വീണ്ടും പണി വാങ്ങി നയൻതാര… ഇത്തവണ

Estimated read time 0 min read

നയൻതാരയ്ക്ക് വീണ്ടും പണികിട്ടി; നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷൻസ്

നയൻതാരയുടെ ഡോക്യുമെൻ്ററിക്ക് പുതിയ പണി. 5 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമ നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചു. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നാണ് പരാതി. നേരത്തെ നാനും റൗഡി താൻ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

+ There are no comments

Add yours