കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിക്ക് ഉള്ളിൽ തന്നെ രാജിക്കായി സമ്മർദ്ദം ഉയർന്നതോടെയാണ് ട്രൂഡോ രാജിവെക്കുന്നത്. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. 2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോൾ ട്രൂഡോ ലിബറൽ നേതാവായി ചുമതലയേൽക്കുകയായിരുന്നു. പ്രധാനമന്ത്രി പദത്തിനോടൊപ്പം ലിബറൽ പാർട്ടി അധ്യക്ഷ സ്ഥാനവും ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു

+ There are no comments
Add yours