Month: November 2026
മഹാരാഷ്ട്രയിൽ വൻ ട്രെയിൻ അപകടം!
മഹാരാഷ്ട്രയിൽ വൻ ട്രെയിൻ അപകടം! മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിൻ അപകടത്തെ തുടർന്ന് 6 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. പുഷ്പക് എക്സ്പ്രസിൽ തീപിടിത്തം ഉണ്ടായതായി അഭ്യൂഹം പരന്നിരുന്നു. ഇതോടെ ഈ ട്രെയിനിൽ യാത്ര ചെയ്തവർ ട്രാക്കിലേക്ക് [more…]
അഴീക്കോട് കോസ്റ്റൽ പോലീസും കൊടുങ്ങല്ലൂർ ജാഗ്രത സമിതിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അഴീക്കോട് കോസ്റ്റൽ പോലീസും, കൊടുങ്ങല്ലൂർ താലൂക് ഹോസ്പിറ്റലും, മാടവന ഹെൽത്ത് സെന്റരും, കൊടുങ്ങല്ലൂർ ജാഗ്രത സമിതിയും സംയുക്തമായി 22.01.2025 ബുധൻ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയും അഴീക്കോട് ഫിഷിങ് ലാന്റ് [more…]
കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ചുള്ള ആക്രമണം, പ്രതി പിടിയിൽ*
*കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ചുള്ള ആക്രമണം, പ്രതി പിടിയിൽ* കൊടുങ്ങല്ലൂർ കോടതിയുടെ പുറകു വശത്ത് ബാറിലേക്കുളള വഴിയിൽ വെച്ച് 17.01.2025 തിയ്യതി 10.00 മണിക്കും തുടർന്ന് 10.45 മണിക്ക് കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിൽ വെച്ചും മുൻ വൈരാഗ്യത്തെ [more…]
ചാലക്കുടിൽ 140 കിലോ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ കൊടുംക്രിമിനൽ പിടിയിൽ
*നൂറ്റിനാൽപത് കിലോ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ കൊടുംക്രിമിനൽ പിടിയിൽ* *പിടിയിലായത് രണ്ട് വർഷത്തെ ഒളിവു ജീവിതത്തിനിടയിൽ* *ചാലക്കുടി :* 2020 വർഷത്തിൽ മീൻവണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടിച്ചെടുത്തതിനെ [more…]
അഞ്ചലിൽ 9 വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച മണിക്കുട്ടൻ പിടിയിൽ
കൊല്ലം അഞ്ചലിൽ 9 വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. അഞ്ചൽ തേവർതോട്ടം സ്വദേശി മണിക്കുട്ടൻ (35) പിടിയിലായി. മെഴുകുതിരി വാങ്ങാൻ വേണ്ടിയായിരുന്നു കുട്ടി പ്രതിയുടെ വീട്ടിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ 20 നാണ് സംഭവമുണ്ടായത്. [more…]
ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി യോഗി ആദിത്യനാഥ്
മഹാകുംഭമേള ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി യോഗി ആദിത്യനാഥ് മഹാകുംഭമേള ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപുരോഹിതരും ഒപ്പം പങ്കെടുത്തു. യോഗിക്കൊപ്പം ഉത്തർപ്രദേശ് മന്ത്രിമാരും സ്നാനം നടത്തി. മന്ത്രിസഭാ [more…]
ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു.യുവാവിന് വെട്ടേറ്റു.
ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു. പിന്നാലെ യുവാവിന് വെട്ടേറ്റു. പോത്തൻകോട് കൊയ്ത്തൂർക്കോണം ബിഎസ് ഭവനിൽ ഇരുപത്തെട്ടുകാരനായ ശരത് (28) നാണ് വെട്ടേറ്റത്. ഇടത് ഉപ്പൂറ്റിയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ [more…]
കൊച്ചി കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു.
കൊച്ചി കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ക്യാമ്പസ് വഴിയിൽ നിർത്തിയിട്ട ആഡംബര കാറാണ് ഉച്ചയ്ക്ക് 2.45 ഓടെ കത്തി നശിച്ചത്. ആളപായമില്ല. പാലക്കാട് സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. [more…]
ഗുരുതരം..മഹാരാഷ്ട്രയിൽ ഗില്ലിൻ ബാരെ സിൻട്രം പടരുന്നു .
വിറങ്ങലിച്ച് മഹാരാഷ്ട്ര; ഗുരുതര രോഗ വ്യാപനം മഹാരാഷ്ട്രയിലെ പൂണെയിൽ അപൂർവ രോഗമായ ഗില്ലിൻ ബാരെ സിൻട്രം പടരുന്നു. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 8 പേർ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. അത്യാസന്ന നിലയിൽ [more…]
വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാൾ പിടിയിൽ.
കൊല്ലം വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാൾ പിടിയിൽ. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ് ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു [more…]
