Month: November 2026
ഇന്ന് പരാക്രം ദിവസ്
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ പോരാടിയ അമരനായ നേതാജി’ ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് ആഹ്വാനം ചെയ്ത് ഭാരതത്തിലെ യുവതലമുറയെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലേക്ക് അടുപ്പിച്ചു ധീരൻ. എന്നും നേതൃനിരയിൽ നിന്ന് [more…]
റെക്കോർഡ് വിലയിൽനിന്നും താഴെയിറങ്ങാതെ സ്വർണം… ഇന്ന് പവന്
സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. വെള്ളിയുടെ വിലയിൽ നേരിയ ഇടിവ്. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില 60,000 കടന്നിരുന്നു. എന്നാൽ ഇന്ന് കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. ഒരു [more…]
കരള്ദാനം ചെയ്ത പിതാവിന് പിന്നാലെ മകനും യാത്രയായി.
കരള്സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര് ദേശാഭിമാനി റോഡ് കല്ലറക്കല് പരേതനായ കെ.വൈ. നസീറിന്റെ (ഫ്ളോറ വെജിറ്റബ്ള്സ് എറണാകുളം മാര്ക്കറ്റ്) മകന് ത്വയ്യിബ് കെ നസീര് (26) ആണ് മരിച്ചത്. ത്വയ്യിബിന് [more…]
‘എമ്പുരാൻ’ ടീസർ ലോഞ്ച് പ്രഖ്യാപിച്ചു
അബ്രാം ഖുറേഷി വരുന്നു; ‘എമ്പുരാൻ’ ടീസർ ലോഞ്ച് പ്രഖ്യാപിച്ചു മലയാള സിനിമ പ്രേമികൾ ഈ വർഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമേതെന്ന് ചോദിച്ചാൽ എമ്പുരാൻ എന്നാകും ഉത്തരം. അത്രക്ക് ആണ് പ്രിത്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ [more…]
ലുലുവിൻ്റെ ഹൈപ്പർ മാർക്കറ്റുകളിൽ ഒഴിവുകൾ..അഭിമുഖം നാളെ
വമ്പൻ തൊഴിലവസരവുമായി ലുലു വിളിക്കുന്നു. ലുലുവിൻ്റെ കൊച്ചി, കോഴിക്കോട് ഹൈപ്പർ മാർക്കറ്റുകളിലാണ് ഒഴിവുകൾ. Jan 23 വ്യാഴാഴ്ച രാവിലെ 10 മുതൽ 3 വരെ കോഴിക്കോട് മാങ്കാവിലെ ലുലു മാളിലാണ് അഭിമുഖം. സൂപ്പർവൈസർ, കൗണ്ടർ [more…]
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കടുത്ത നടപടിക്ക് കേന്ദ്രം
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; നടപടിക്ക് കേന്ദ്രം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. നടൻ ആക്രമിക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാമിനെ MH പൊലീസ് പിടികൂടിയിരുന്നു. [more…]
ഉത്സവപറമ്പില് നിന്ന് കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരാള് അറസ്റ്റില്.
ഉത്സവപറമ്പില് നിന്ന് കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരാള് അറസ്റ്റില്. കള്ളനോട്ടുകള്ക്ക് പിറകെ പോയ പൊലീസ് നോട്ട് അച്ചടിക്കാനുപയോഗിച്ച സംവിധാനങ്ങളും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കള്ളനോട്ട് മാറ്റിയെടുക്കാന് ശ്രമിച്ച എറണാകുളം തിരുത്തിപ്പുറം ചിറയത്ത് ആല്ഫ്രഡ്(20) ആണ് [more…]
“ഗോൾഡൻ മെമ്മറീസ്”
സെൻ്റ് ആൻ്റണീസ് സ്കൂൾ പുനർനിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും കുട്ടികൾക്കായുള്ള ഫുട്ബോൾ കിറ്റും വിതരണം ചെയ്തു.
ധനസഹായവും കുട്ടികൾക്കുള്ള ഫുട്ബോൾ കിറ്റ് വിതരണവുംമാള: 1983-84 SSLC ബാച്ച് “ഗോൾഡൻ മെമ്മറീസ്”സെൻ്റ് ആൻ്റണീസ് സ്കൂൾ പുനർനിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും കുട്ടികൾക്കായുള്ള ഫുട്ബോൾ കിറ്റും വിതരണം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. [more…]
തിരുവനന്തപുരത്ത് അനധികൃതമായി സ്കൂളിന് അവധി നൽകി. പ്രധാന അധ്യാപകന് സസ്പെൻഷൻ.
സ്കൂളിന് അവധി; HMന് സസ്പെൻഷൻ അനധികൃതമായി സ്കൂളിന് അവധി നൽകിയതിന് പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം Govt. LPSലെ പ്രധാന അധ്യാപകൻ ജിനിൽ ജോസിന് എതിരെയാണ് നടപടി. പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൻ്റെ [more…]
റീൽസ് ഷൂട്ടിനിടെ ഇൻഫ്ലുവൻസറുടെ സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റു
റീൽ വീഡിയോ ഷൂട്ടുകൾ സർവ്വ അതിർ വരമ്പുകളും ലംഘിക്കുകയാണ്. ഇപ്പോഴിതാ REELS ഷൂട്ടിനിടെ സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റ് വേദന കൊണ്ട് പുളയുന്ന ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പാമ്പുകളുമായുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന [more…]
