Month: November 2026
ട്രെയിനിൽ കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ട്രെയിനിൽ കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേരെ എറണാകുളം റെയിൽവേ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി പപ്പു കുമാർ, ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സാക്കിബ് എന്നിവരാണ് പിടിയിലായത്. പൂനെയിൽ നിന്നുള്ള ട്രെയിനിൽ പലയിടങ്ങളിലായി [more…]
വീഡിയോ പുറത്തു വന്നത് എങ്ങനെ. വിശദീകരണം തേടി ഡയറക്ടർ
മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ സ്കൂൾ അധികൃതരോട് റിപ്പോർട്ട് തേടി. വീഡിയോ പുറത്തു വന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം തേടിയിട്ടുണ്ട്. [more…]
കഠിനംകുളം കൊലപാതകം;പ്രതി രക്ഷപെട്ട സ്കൂട്ടർ കണ്ടെത്തി
കഠിനംകുളം കൊലപാതകം;പ്രതി രക്ഷപെട്ട സ്കൂട്ടർ കണ്ടെത്തി കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. ആതിരയുടെ ഭർത്താവിൻ്റെ [more…]
ചരിത്രത്തിലാദ്യമായി സ്വർണ്ണത്തിൻ്റെ വില 60000 കടന്നു.
സംസ്ഥാനത്തെ സ്വർണ്ണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 60000 കടന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വിൽപ്പന വില 60200 രൂപയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 7525 രൂപയും [more…]
മാനസാന്തരമുണ്ട്,…മാപ്പ് പറയാൻ തയ്യാറെന്ന് കൊലവിളി നടത്തിയ വിദ്യാർത്ഥി
അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാൻ തയ്യാറെന്ന് വിദ്യാർത്ഥി പാലക്കാട് തൃത്താലയിൽ അധ്യാപകന് എതിരെ കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. ഫോൺ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തിൽ [more…]
പൂപ്പത്തി മഠത്തികാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു
താലപ്പൊലി ആഘോഷിച്ചു പൂപ്പത്തി മഠത്തികാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾ, നാമസങ്കീർത്തന०, ഭജന, ആറാട്ടു പുഴ പ്രദീപിൻറെ ഓട്ടൻതുള്ളൽ, പ്രസാദ ഊട്ട്, കാഴ്ചശീവേലി, പഞ്ചവാദ്യ०, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, ദീപകാഴ്ച, [more…]
സെക്രട്ടേറിയറ്റ് സ്തംഭിക്കാൻ സാധ്യത
ഇന്ന് പണിമുടക്ക്; സെക്രട്ടേറിയറ്റ് സ്തംഭിക്കും! സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിൻറ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി [more…]
ഇന്ന് താപനില ഉയരാൻ സാധ്യത… ജാഗ്രതൈ
ഇന്ന് രാവിലെ 11 മുതൽ സൂക്ഷിക്കണം; പ്രത്യേക അറിയിപ്പ് സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ [more…]
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ 26 റോഡുൾക്ക് 620 ലക്ഷം രൂപയുടെ ഭരണാനുമതി
കേരള സർക്കാർ “തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി” പ്രകാരം 2024 -25 ലെ സംസ്ഥാന ബഡ്ജറ്റ് ൽ ഉൾപ്പെടുത്തിയ 1000 കോടി തുക വിനിയോഗിച്ചു സർക്കാർ ഭരണാനുമതി നൽകിയതിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ 26 റോഡുൾക്കായി [more…]
കേരള ഗോൾഡ് & സിൽവർ ഡീലേഴ്സ് അസ്സോസിയേഷൻ അനുശോചിച്ചു
കേരള ഗോൾഡ് & സിൽവർ ഡീലേഴ്സ് അസ്സോസിയേഷൻ അനുശോചിച്ചു കേരള ഗോൾഡ് & സിൽവർ ഡീലേഴ്സ് അസ്സോസിയേഷൻ സ്ഥാപക നേതാവ് C P പോളിൻ്റെ തിര്യാണത്തിൽ കെജിഎസ്ഡിഎ ചാലക്കുടി യൂണിറ്റ് അനുശോചിച്ചു.കേരള ഗോൾഡ് & [more…]
