Month: November 2026
മൃഗ സ്നേഹികൾക്കെതിരെ സുപ്രീം കോടതി
ആനയെഴുന്നള്ളിപ്പ് : മൃഗ സ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീം കോടതി ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗനിർദ്ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹികളുടെ സംഘടനകളുടെ ആവശ്യം നിരസിച്ച് സുപ്രീം കോടതി. കേസിൽ അടിയന്തര [more…]
സർക്കാർ ഉദ്യോഗസ്ഥന്റെ വീട് റെയ്ഡ് ചെയ്യാൻ പോയ വിജിലൻസുകാർ കണ്ടത് വീട് നിറയെ നോട്ട് കെട്ടുകൾ.
വീട് നിറയെ നോട്ടുകെട്ടുകൾ, ഞെട്ടി പൊലീസ്; VIDEO സർക്കാർ ഉദ്യോഗസ്ഥന്റെ വീട് റെയ്ഡ് ചെയ്യാൻ പോയ വിജിലൻസുകാർ കണ്ടത് വീട് നിറയെ നോട്ട് കെട്ടുകൾ. ബിഹാറിലെ ബേത്തിയ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ രജനികാന്ത് പ്രവീൺ [more…]
കഠിനംകുളം ആതിര കൊലക്കേസിൽ പ്രതി പിടിയിൽ
കഠിനംകുളം ആതിര കൊലക്കേസിൽ പ്രതി പിടിയിൽ. പ്രതി ജോൺസൺ ഔസേപ്പാണ് പിടിയിലായത്. കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [more…]
പുരയിടത്തിലൂടെ വഴി നടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ, കുടുംബാംഗങ്ങളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
പുരയിടത്തിലൂടെ വഴി നടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ, കുടുംബാംഗങ്ങളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ പുരയിടത്തിലൂടെ വഴി നടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ എമ്മാട് ഒരു കുടുംബത്തിലെ അംഗങ്ങൾ ഉൾപ്പടെ നാല് പേരെ ആക്രമിക്കുകയും, കാറും ബൈക്കും തകർക്കുകയും [more…]
എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു.
എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. മാള പോലീസ് സ്റ്റേഷൻ പരിധിയിലെ വടമ എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടറായി പ്രവർത്തിയെടുത്ത് വരുന്ന പ്രിൻസനും, [more…]
നെയ്യാറില് കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹങ്ങള് തിരിച്ചറിഞ്ഞു.
തിരുവനന്തപുരം : നെയ്യാറ്റിന്കരയില് നെയ്യാറില് കണ്ടെത്തിയ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള് തിരിച്ചറിഞ്ഞു. മുട്ടട അറപ്പുര സ്വദേശികളായ ശ്രീകലയുടെയും ഭര്ത്താവ് സ്നേഹദേവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കാര് അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി.കാറില് നിന്ന് [more…]
തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി
തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി.കിള്ളിമംഗലം സ്വദേശി ഗിരീഷിൻ്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഗിരീഷുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഗിരീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി. നമിതയ്ക്കായുള്ള തിരച്ചിൽ [more…]
ശ്രീകൃഷ്ണപുരത്ത് ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ.
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. ചളവറകയിലിയാട് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്ര ഭണ്ഡാരമാണ് പ്രതി കുത്തി തുറന്നത്. സിസിടിവി ദൃശ്യങ്ങൾ [more…]
ഉമ തോമസ് ആശുപത്രി വിടാൻ വൈകും.. സന്ദർശിച്ച് ഗവർണറും.
നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രി വിടാൻ ഒരാഴ്ച കൂടി സമയം എടുക്കും. ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാർജ് നീട്ടിയത്. ഒറ്റയ്ക്ക് എഴുന്നേൽക്കാനും നടക്കാനും എംഎൽഎക്ക് ഇപ്പോൾ [more…]
ജയിലിൽ ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയും…പ്രധാന ഹോബി ചിത്രരചന…
ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജയില് അധികൃതര്. മറ്റു പ്രതികളെപ്പോലെയല്ല, ഗ്രീഷ്മ വളരെ ബോള്ഡായ തടവുകാരിയാണെന്നും അധികൃതര് പറയുന്നു. അഞ്ചു പേരടങ്ങുന്ന [more…]
