Month: July 2026
വന്യ മൃഗ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകൾ ചത്തു.
വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയതിൽ സംശയം ഇടുക്കി കുമളിക്ക് സമീപം അമരാവതിയിൽ വന്യ മൃഗ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകൾ ചത്തു. മറ്റൊരു ആടിന് പരുക്കേറ്റു. പുളിക്കൽ ജേക്കബിന്റെ വീട്ടിലെ [more…]
പാമ്പൻ റെയിൽപ്പാലത്തിൻ്റെ നിർമാണത്തിൽ വൻ ക്രമക്കേട്. പരിശോധനകൾക്കായി സമിതി രൂപീകരിച്ചു.
ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കാൻ 531 കോടിയോളം ചെലവഴിച്ച് നിർമ്മിച്ച റെയിൽപ്പാലത്തിൻ്റെ നിർമാണത്തിൽ വൻ ക്രമക്കേടെന്നു റിപ്പോർട്ട്(Indian Railway). പാലത്തിന്റെ ആസൂത്രണം മുതൽ പാളിച്ചകളുണ്ടായെന്നാണ് റെയിൽവേ സുരക്ഷാ കമ്മിഷണർ വ്യക്തമാക്കുന്നത്. സിആർഎസ് റിപ്പോർട്ടിന്റെ [more…]
വരുന്നു…മഹീന്ദ്ര & മഹീന്ദ്രയുടെ കിടിലൻ ഇലക്ട്രിക് എസ്‌യുവി
മഹീന്ദ്ര…; ഒറ്റ ചാർജിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് എത്താം! മഹീന്ദ്ര & മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് പുതിയ BE സബ് ബ്രാൻഡിൽ നിന്ന് കമ്പനിയുടെ മുൻനിര ഇലക്ട്രിക് എസ്‌യുവിയായ XEV 9e പുറത്തിറക്കിയത്. മഹീന്ദ്ര [more…]
മലയാളി നടിയുടെ 1.5 സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
മലയാളി നടിയുടെ 1.5 കോടി പോയി! നടി ധന്യ മേരി വർഗീസിൻ്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമി കണ്ടുകെട്ടിയത്. നടിയുടെ [more…]
തരംഗമായി വല്യേട്ടൻ റീ റിലീസ്
വല്യേട്ടൻ റീ റിലീസ് തിയറ്ററുകളിൽ ആഘോഷമാക്കി ആരാധകർ മമ്മൂട്ടിയുടെ ജനപ്രിയ വിജയ ചിത്രങ്ങളിൽ ഒന്നായ വല്യേട്ടന്റെ റീമാസ്റ്റേർഡ് പതിപ്പ് തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2000 സെപ്റ്റംബർ 10 നായിരുന്നു ചിത്രത്തിന്റെ [more…]
ഷൊർണ്ണൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; 65 പവൻ സ്വർണ്ണവും റാഡോ വാച്ചും
ഷൊർണ്ണൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; 65 പവൻ സ്വർണ്ണം നഷ്‌ടപ്പെട്ടതായി പരാതി ഷൊർണ്ണൂരിൽ വൻ മോഷണം. ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. 65 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും [more…]
19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് 16 വർഷം കഠിനതടവ്
വിവാഹം നടക്കാൻ ‘മന്ത്രവാദം’; 19കാരി ഗർഭിണി, മന്ത്രവാദം നടത്തിയാൽ വിവാഹം പെട്ടെന്ന് നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 [more…]
വ്ലോഗ്ഗർ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മലയാളി കാമുകൻ പിടിയിൽ
ബാംഗ്ലൂർ അപാർട്മെന്റ് കൊലപാതകം; പ്രതിയായ മലയാളി പിടിയിൽ ബാംഗ്ലൂരിൽ അപ്പാർട്മെന്റിൽ അസമീസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ആരവ് ഹാനോയ് ആണ് പിടിയിലായത്. പ്രതിയെ പിടികൂടിയത് ഉത്തരേന്ത്യയിൽ നിന്നാണെന്ന് വിവരം. [more…]
അമിത ഓട്ടോ കൂലി വാങ്ങി. വീട്ടിലെത്തി പൊക്കി MVD.. പിഴ വെറും 5500…ജാഗ്രതൈ
350 രൂപയുടെ ഓട്ടം, 420 ചോദിച്ചു, മന്ത്രിക്ക് പരാതി; വീട്ടിലെത്തി പൊക്കി MVD അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. ഗതാഗതമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു. [more…]
പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് പ്ലസ് ടു വിദ്യാർഥികൾ അടിച്ചുകൊഴിച്ചു.കാരണം ഇൻസ്റ്റഗ്രാമിൽ വൈറൽ
കുറ്റ്യാടി സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് പ്ലസ് ടു വിദ്യാർഥികൾ അടിച്ചുകൊഴിച്ചു. പ്ലസ് വൺ വിദ്യാർഥി ഇഷാമിനുനേരെയാണ് ആക്രമണമുണ്ടായത്. ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി ഇരുപതോളം സീനിയർ [more…]
