Month: July 2026
കൊടകര കുഴൽപ്പണ കേസ് : ഉത്തരവ് നൽകി ഇരിങ്ങാലക്കുട അഡീഷണൽ സ്പെഷ്യൽ കോടതി
കൊടകര കുഴൽപ്പണ കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. കേസിൽ തുടരന്വേഷണത്തിന് ഉത്തരവ് നൽകി ഇരിങ്ങാലക്കുട അഡീഷണൽ സ്പെഷ്യൽ കോടതി. കേസിൽ 90 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണം ബിജെപി ഓഫീസ് [more…]
മേപ്പയ്യൂരിൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
മേപ്പയ്യൂരിൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയിൽ നിന്നുമാണ് മേപ്പയ്യൂർ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം [more…]
‘പാർട്ടി സ്വതന്ത്രൻ പാർട്ടിയായി’; സരിൻ എകെജി സെന്ററിലെത്തി
‘പാർട്ടി സ്വതന്ത്രൻ പാർട്ടിയായി’; സരിൻ എകെജി സെന്ററിലെത്തി ഡോ. പി സരിൻ ആദ്യമായി എകെജി സെന്ററിലെത്തി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചുവപ്പ് ഷാൾ അണിയിച്ചാണ് സരിനെ സ്വീകരിച്ചത്. പാർട്ടിയുമായിട്ട് സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് [more…]
സൗബിൻ വൻ കുരുക്കിൽ…നിർണായക തെളിവുകൾ ലഭിച്ചു
‘സൗബിൻ കോടികൾ വെട്ടിച്ചു’; നിർണായക തെളിവുകൾ ലഭിച്ചു നികുതി വെട്ടിച്ചു എന്ന പരാതിയിൽ നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നിർണായ തെളിവുകൾ ലഭിച്ചു. മഞ്ഞുമ്മൽ ബോയിസ് എന്ന [more…]
നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറി, ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു
നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറി, ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു. പാലക്കാട് ചിറ്റൂരിലാണ് ദാരുണ സംഭവമുണ്ടായത്. മൈസൂർ സ്വദേശി പാർവതി [more…]
കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി.
ആശ്വാസവാർത്ത എത്തി; കാണാതായ 3 സ്ത്രീകളെ കണ്ടെത്തി കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി. പശുവിനെ തിരഞ്ഞ് വനത്തിൽ പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് 14 മണിക്കൂർ നീണ്ട [more…]
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച [more…]
ജെയ്‌സി കൊലപാതകം; മൊബൈൽ ഫോൺ പാറമടയിൽ
ജെയ്‌സി കൊലപാതകം; പ്രതി മൊബൈൽ ഫോൺ പാറമടയിൽ എറിഞ്ഞെന്ന് പൊലീസ് എറണാകുളം കളമശ്ശേരിയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഗിരീഷ് ബാബുവിനെ തെങ്ങോടുള്ള പാറമടയിലെത്തിച്ചാണ് [more…]
കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു
കൊല്ലത്ത് പാലം തകർന്നു വീണു കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. അയത്തിൽ ചൂരാങ്കിൽ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്. പാലത്തിന്റെ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെയാണ് അപകടം നടന്നത്. തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആർക്കും [more…]
മാളയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന വയോധിക മരിച്ചു.
പൊള്ളലേറ്റ് ചികിൽസയിലായിരുന്ന വയോധിക മരിച്ചു. മാള ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാള –പള്ളിപ്പുറ० സെൻറ് ആൻറണീസ് ദേവാലയത്തിൽ പ്രാർത്ഥനക്ക് വന്നപ്പോൾ ദേവാലയത്തിൻറെ കവാടത്തിൽ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയിൽ നിന്നും സാരിയിൽ തീ പിടിച്ചതിനെ പൊള്ളലേറ്റതിനെ തുടർന്ന് [more…]
