Month: November 2026
വേദന തളംകെട്ടിയ മനസ്സുകൾക്ക് ആശ്വാസം പകർന്ന് പ്രധാനമന്ത്രിയുടെ സന്ദർശനം.
വയനാട് ഉരുള്പ്പൊട്ടലില് എല്ലാം നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിച്ചു. വിംസ് ആശുപത്രിയിലെത്തിയാണ് ദുരന്തം നേരിട്ടറിഞ്ഞവരുടെ ഉള്ളുലക്കുന്ന അനുഭവം പ്രധാനമന്ത്രി ചോദിച്ചറിഞ്ഞത്. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി നേരിട്ടെത്തി സാന്ത്വനിപ്പിച്ചു. [more…]
*സെക്യൂലറിസ്റ്റുകൾ ഒന്നിക്കണം: ഡോ.തോമസ് ഐസക്*
*തൃശ്ശൂർ*: മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ എല്ലാവരും ഒരുമിക്കണമെന്ന് ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.സെക്യൂലർ ഫോറം തൃശ്ശൂർ സംഘടിപ്പിച്ച സെമിനാറിൽ, ‘സെക്യൂലർ സ്റ്റേറ്റ് : ജനാധിപത്യവിചാരങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതക്കെതിരെയുള്ള ദേശീയരാഷ്ട്രീയത്തിൻ്റെ പ്രതിഫലനം ലോകസഭാതെരഞ്ഞെടുപ്പിൽ [more…]
കെ നടവർ സിംഗ് അന്തരിച്ചു
മുൻ വിദേശകാര്യ മന്ത്രി കെ നടവർ സിംഗ് അന്തരിച്ചു കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രി കെ നട്വർ സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ [more…]
സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത.ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് മഴ കനക്കും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് സംസ്ഥാനത്ത് ഇന്ന് മുതൽ വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം [more…]
ഓഹരി വിപണി കൃത്രിമത്വം. രഹസ്യം പുറത്ത് വിട്ട് ഹിൻഡൻബർഗ്
റിപ്പോർട്ട് പുറത്ത് വിട്ട് ഹിൻഡൻബർഗ് ഇന്ത്യയെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ഹിൻഡൻബർഗ് റിസർച്ച്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന് ഹിൻഡൻബർഗ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ ഓഹരി വിപണി നിയന്ത്രിക്കുന്ന സർക്കാർ [more…]
ഇനിയും കണ്ടെത്താനുള്ളത് 130 പേരെ: മന്ത്രി രാജൻ
ഇനിയും കണ്ടെത്താനുള്ളത് 130 പേരെ: മന്ത്രി രാജൻ വയനാട് ദുരന്തത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് ലഭിച്ചതായി മന്ത്രി കെ രാജൻ. ദുരന്തത്തിൽ ഇതോടെ 427 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. [more…]
വിനേഷ് ഫോഗട്ടിന് വെള്ളി?അപ്പീലിൽ വിധി നാളെ
വിനേഷ് ഫോഗട്ടിന് അപ്പീലിൽ വിധി ഇന്നില്ല അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ ഇന്ന് വിധിയുണ്ടാകില്ല. കായിക തർക്ക പരിഹാര കോടതി വിധ പറയുന്നത് നാളെ രാത്രി 9.30ലേക്ക് നീട്ടി. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്റെ [more…]
തങ്കലാൻ പ്രമോഷൻ റദ്ദാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക്
തങ്കലാൻ പ്രമോഷൻ റദ്ദാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക് തമിഴകത്തിന്റെ സൂപ്പർതാരം ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ പുതിയ ചിത്രം തങ്കലാൻ്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി. വയനാട് ഉരുൾപൊട്ടലിൻ്റെ [more…]
മധ്യവയ്കരായ സ്ത്രീകളെ കൊലപ്പെടുത്തിയ ‘സാരി കില്ലർ’ പിടിയിൽ
യുപിയിലെ ‘സാരി കില്ലർ’ പിടിയിൽ മധ്യവയ്കരായ സ്ത്രീകളെ കൊലപ്പെടുത്തിയ ‘സാരി കില്ലർ’ എന്നറിയപ്പെടുന്ന സീരിയൽ കില്ലർ യുപി ബറേയ്ലിയിൽ അറസ്റ്റിൽ. 35 കാരനായ കുൽദീപ് ഗംഗ്വാറാണ് പിടിയിലായത്. 13 മാസത്തിനിടെ 9 സ്ത്രീകളെയാണ് ഇയാൾ [more…]
