Estimated read time 0 min read
News

പോളണ്ട് , യുക്രെയിൻ  സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു.

പോളണ്ട് , യുക്രെയിൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര പുറപ്പെട്ടത്. യുക്രെയിൻ സംഘർഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും എന്ന് യാത്രയ്ക്ക് മുമ്പായി [more…]

Estimated read time 1 min read
News

മുകേഷിനെതിരെ സംവിധായികയുടെ വൻ ആരോപണം

‘നിരന്തരം ശല്യം ചെയ്തു’; മുകേഷിനെതിരേയും വെളിപ്പെടുത്തൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമയിലെ പല പ്രശ്‌നങ്ങളും പുറത്തു വരുകയാണ്. ഇത്തരത്തിൽ മുകേഷിനെതിരെ മീടു സമയത്ത് ആരോപണമുയർന്നിരുന്നു. ടെസ് ജോസഫ് എന്ന ടെലിവിഷൻ സംവിധായികയാണ് [more…]

Estimated read time 0 min read
News

തനിക്ക് ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന്  നടി മിമി ചക്രവർത്തി

പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിഷേധ പോസ്റ്റുകൾ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് മുൻ തൃണമൂൽ കോൺഗ്രസ് അംഗവും നടിയുമായ മിമി ചക്രവർത്തി. എക്സിലുടെയാണ് മിമി [more…]

Estimated read time 0 min read
News

യുവതിയെയും സുഹൃത്തിനെയും സ്കൂട്ടറിൽ പിന്തുടർന്ന് ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതിയെയും സുഹൃത്തിനെയും സ്കൂട്ടറിൽ പിന്തുടർന്ന് ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. അരുൺ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് [more…]

Estimated read time 0 min read
News

ഇൻസ്റ്റഗ്രാം ചാറ്റിങ് വഴി വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാക്കൾ പിടിയിൽ

ഇൻസ്റ്റഗ്രാം ചാറ്റിങ്; വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി യുവാക്കൾ വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി സെയ്ഫുൾ റഹ്മാൻ, കൊയിലാണ്ടി [more…]

Estimated read time 0 min read
News

ഇന്ന് കനത്ത മഴക്ക് സാധ്യത. 6 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്! കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 6 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, [more…]

Kerala News Wayanad

വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59 കോടി രൂപ. 

വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59 കോടി രൂപ. സിഡിഎസ് ചെയർപേഴ്‌സൺമാരിൽനിന്ന് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ തുക [more…]

Estimated read time 1 min read
News

കേരള ബ്രാൻഡ് നാളെ പുറത്തിറക്കും. ആദ്യ  ലൈസൻസ് നാളെ കൈമാറും.

കേരളം ഇനി ഒരു ബ്രാൻഡ്; പ്രൊഡക്ട് ഓഫ് കേരള നാളെ പുറത്തിറക്കും ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാനത്തിന്റെ ശ്രമം വിജയം കണ്ടു [more…]

Estimated read time 1 min read
News

ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് സ്ഥാനാർഥിയാകും

ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് സ്ഥാനാർഥിയാകും സഹമന്ത്രിയായി കേന്ദ്ര മന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് 9 സ്ഥാനാർഥികളുടെ പേരും BJP പ്രഖ്യാപിച്ചു. [more…]

Estimated read time 1 min read
News

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം –  ബംഗളുരു റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. 16 തേർഡ് എ.സി കോച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ്. കൊല്ലം, കായംകുളം, [more…]