Month: November 2026
മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് അഞ്ച് വർഷത്തിനിടെ മുട്ട പഫ്സ് വാങ്ങാൻ മാത്രം ചിലവഴിച്ചത് 3.36 കോടി
മുട്ട പഫ്സ് വാങ്ങാൻ ചെലവ് 3.36 കോടി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വർഷത്തിനിടെ മുട്ട പഫ്സ് വാങ്ങാൻ മാത്രം ചിലവഴിച്ചത് 3.36 കോടിയെന്ന് ഭരണകക്ഷിയായ ടിഡിപി. സാമ്പത്തിക [more…]
നടൻ ജോസ് പായമ്മൽ അന്തരിച്ചു
നടൻ ജോസ് പായമ്മൽ അന്തരിച്ചു നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മൽ (90) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണത്തിന് കാരണം. അന്ത്യകർമ്മങ്ങളുടെയും സംസ്കാരത്തിന്റെയും സമയം തീരുമാനിച്ചിട്ടില്ല. 200ൽ [more…]
ബാണാസുര സാഗർ ഡാം നാളെ തുറക്കും
ബാണാസുര സാഗർ ഡാം സഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ തീരുമാനം. നാളെ മുതൽ ഇവിടേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ 9 മുതൽ നാല് വരെയാണ് പ്രവർത്തന സമയം. വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ബാണാസുര [more…]
ഷിരൂർ മണ്ണിടിച്ചിൽ : കർണാടക സർക്കാർ തത്കാലം പുനരാരംഭിക്കില്ല.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ കർണാടക സർക്കാർ തത്കാലം പുനരാരംഭിക്കില്ല. കർണാടക ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളില്ല. സർക്കാർ അഭിഭാഷകൻ ദൗത്യം പുനരാരംഭിക്കുന്നത് [more…]
നടന് വിജയ്യുടെ രാഷ്ട്രീയ പാര്ട്ടിയുടെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും.
നടന് വിജയ്യുടെ രാഷ്ട്രീയ പാര്ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്ട്ടി ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ വിജയ് തന്നെ പതാക ഉയര്ത്തും.തമിഴ് നാടിന് പുറമെ [more…]
പാലക്കാട് അഗളി പഞ്ചായത് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി 55 ക്കാരി
പാലക്കാട് അഗളി പഞ്ചായത് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി 55 ക്കാരി. നെല്ലിപ്പതി സ്വദേശിനി ഖദീജയാണ് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി പ്രധാന കവാടത്തിന് മുന്നിലിരുന്ന് ദേഹത്ത് മണ്ണണ്ണെയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. വീടിന് മുകളിലേക്ക് [more…]
ബിഎസ്എന്എല് സേവനത്തിലെ പ്രശ്നങ്ങൾക്ക് കാരണം 4ജി ടവർ ട്യൂണിങ്
ചില സ്ഥലങ്ങളില് ബിഎസ്എന്എല് സേവനത്തില് പ്രശ്നങ്ങൾക്ക് കാരണം പുതിയ 4ജി ടവറുകള് സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല് പ്രക്രിയ മൂലമാണെന്ന് റിപ്പോര്ട്ട്. 2ജി 3ജി ടവറുകളിലെ സംവിധാനങ്ങള് മാറ്റി 4ജി ആക്കുന്നതിനോടൊപ്പം പഴയ 2ജി സേവനം [more…]
വൈദ്യുതി ലഭ്യതകുറവ്. പ്രതിസന്ധി പരിഹരിച്ച് കെഎസ്ഇബി.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യത്തിൽ വന്ന വർധനയും പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതകുറവും ഉണ്ടാക്കാനിടയുള്ള പ്രതിസന്ധി പരിഹരിച്ച് കെഎസ്ഇബി.ഹ്രസ്വകാലത്തേക്ക് ടേംഎഹെഡ് (ടാം മാർക്കറ്റ്) മാർക്കറ്റ് 500 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിലെത്തി. പവർ എക്സ്ചേഞ്ച് വഴിയാണ് [more…]
വിദ്യാർത്ഥികൾ നവ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരായി മാറണം മന്ത്രി ഡോ: ആർ ബിന്ദു.
ഇരിങ്ങാലക്കുട : സാമൂഹ്യനീതി എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നവ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തി നിർത്തുന്നതിൽ സമൂഹത്തിന് നിർണായകമായ പങ്കാണുള്ളതെന്നും ഉന്നത വിദ്യാഭ്യാസ [more…]
യുട്യൂബിൽ നോക്കി കള്ളനോട്ടടിച്ച മലയാളികൾ മംഗളുരുവിൽ പിടിയിൽ
‘യുട്യൂബിൽ നോക്കി നോട്ടടി’; കള്ളനോട്ടുമായി മലയാളികൾ പിടിയിൽരണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ ഉൾപ്പെടെ 4 പേർ മംഗളുരുവിൽ പിടിയിലായി. ചെർക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ വി പ്രിയേഷ്, കല്ലുകണ്ടത്ത് വിനോദ് കുമാർ, [more…]
