Estimated read time 0 min read
News

പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായേക്കും

പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായേക്കും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയർമാനായ നടൻ പ്രേംകുമാർ താത്കാലിക ചെയർമാനായേക്കുമെന്ന് സൂചന. 2022ൽ [more…]

Estimated read time 0 min read
News

മണ്ണാർക്കാട് പൈനാപ്പിൾ തോട്ടത്തിലെ ജോലികാരനെ കുത്തികൊന്നു

മണ്ണാർക്കാട വാക്കടപ്പുറത്ത ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ജാർഖണ്ഡ് ജാണ്ഡുവ സ്വദേശി അരവിന്ദ്കുമാറാണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ ജാർഖണ്ഡ് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പികൊണ്ട് സ്വയം കുത്തിയെന്നാണ് കൂടെയുണ്ടായിരുന്നവർ ആദ്യം പറഞ്ഞതെങ്കിലും [more…]

Estimated read time 0 min read
News

വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വർദ്ധന മരവിപ്പിച്ചു

കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വർദ്ധന മരവിപ്പിച്ചു. ടാക്സ‌ി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ താത്കാലിക പിന്മാറ്റം. ഈ മാസം 16 നാണ് 40 രൂപയായിരുന്ന [more…]

Estimated read time 1 min read
News

അടിയന്തര യോഗം വിളിച്ച് ‘AMMA’

സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് ‘AMMA’ ലൈംഗികപീഡന ആരോപണത്തെതുടർന്ന് ജനറൽ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച് AMMA. ചൊവ്വാഴ്‌ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതോടെ ജോയിന്റ് സെക്രട്ടറി [more…]

Estimated read time 0 min read
News

റിയാസ് ഖാനെതിരെ ആരോപണവുമായി യുവനടി രേവതി സമ്പത്ത്

റിയാസ് ഖാൻ അശ്ലീലമായി സംസാരിച്ചെന്ന് നടി നടൻ സിദ്ദിഖിന് പിന്നാലെ റിയാസ് ഖാനെതിരെ ആരോപണവുമായി യുവനടി രേവതി സമ്പത്ത്. നടൻ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് നടി വ്യക്തമാക്കി. ഫോണിൽ വിളിച്ച് [more…]

Estimated read time 0 min read
News

ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം;

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക് പത്തനംതിട്ട പന്തളം കുളനടയിൽ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 4 പേരുടെ നില ഗുരുതരമാണ്. [more…]

Estimated read time 0 min read
News

സംവിധായകൻ രഞ്ജിത്ത് രാജിവെച്ചു

രഞ്ജിത്ത് രാജിവെച്ചു ചലച്ചിത്ര അക്കാദമിക് ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വിവിധ മേഖലകളിൽ നിന്ന് രാജി ആവശ്യപ്പെട്ടിരുന്നു. [more…]

Estimated read time 0 min read
News

ടിക് ടോക് നിരോധനം പിൻവലിച്ചു

ടിക് ടോക് നിരോധനം പിൻവലിച്ച് നേപ്പാൾ ഒരുപാട് ചെറുപ്പക്കാരെ ഞെട്ടിച്ചാണ് 2020ൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചത്. ശേഷം ഇന്നുവരെ മാറ്റമുണ്ടായിട്ടില്ല. എന്നാൽ നിരോധനം പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷം [more…]

Estimated read time 1 min read
News

നടൻ സിദ്ദിഖ് രാജി വെച്ചു

സിദ്ദിഖ് രാജിവെച്ചു നടൻ സിദ്ദിഖ് AMMA ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചു. AMMA പ്രസിഡൻ്റ് മോഹൻലാലിന് രാജിക്കത്തയച്ചു. നടി രേവതി സമ്പത്തിന്റെ സിദ്ദിഖിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. തന്റെ പതിനേഴാം [more…]

Estimated read time 0 min read
News

മഴ തുടരും..ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ കനക്കും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 28 വരെയുള്ള [more…]