Month: November 2026
നയൻതാരയ്ക്ക് എതിരെ കോടതി വിധി
നയൻതാരയ്ക്ക് എതിരെ കോടതി വിധി ‘കരിങ്കാളിയല്ലേ’ എന്ന ഗാനം പരസ്യത്തിനായി ഉപയോഗിച്ച നയൻതാരയ്ക്കെതിരെ നടപടി. വിവാദമായ ഇൻസ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ കോടതി നിർദ്ദേശിച്ചു. പാട്ടിന്റെ നിർമാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് [more…]
കണ്ണൂരിലെ 2 പേരുടെയും ഫലം പുറത്ത്
കണ്ണൂരിൽ നിപയില്ല; 2 പേരുടെയും ഫലം നെഗറ്റീവ് നിപ രോഗം സംശയിച്ച് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞ 2 പേർക്കും നിപയില്ലെന്ന് പരിശോധനഫലം. പരിയാരം മെഡിക്കൽ കോളജിലാണ് 2 പേരും ചികിത്സയിൽ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ [more…]
രഞ്ജിത്ത് രാജി വെക്കാൻ സാധ്യത
രഞ്ജിത്ത് രാജി വെച്ചേക്കും; സമ്മർദ്ദം ഉയർത്തി ഇടതുകേന്ദ്രങ്ങളും ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സർക്കാർ സംരക്ഷിക്കുമ്പോഴും രാജിക്കായി കടുത്ത സമ്മർദ്ദം ഉയർത്തി പ്രതിപക്ഷത്തിനൊപ്പം ഇടതു കേന്ദ്രങ്ങളും. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജി [more…]
മിസ്റ്റർ ഡീസൻ്റ്.സ്വിച്ചോൺ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.
**മിസ്റ്റർ ഡീസൻ്റ്.സ്വിച്ചോൺ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.* ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം പ്രശസ്ത നടി ശ്രീലത നമ്പൂതിരി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. തുടർന്ന് ചിത്രീകരണം [more…]
ഭീകര ഹൊറർ ചിത്രം “ആത്മ”.ഓഡിയോ ലോഞ്ച് നടന്നു.
*ജന്മനാ അംഗവൈകല്യമുള്ള ചിന്നു എന്ന പെൺകുട്ടിയുടെ കഥ പറയുന്ന “ആത്മ “എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം പെരുമ്പാവൂര് നടന്നു. ബിൽഡിംങ് ഡിസൈനേഴ്സ് ഉടമ മുരളീധരൻ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ബോബൻ [more…]
” ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും”* *ഡോ: കെ പി ജോർജ്*
*” ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും”* *ഡോ: കെ പി ജോർജ്* *==================* *ഇരിങ്ങാലക്കുട* : ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഐഎം പുല്ലൂർ മേഖലാ ബഹുജന സംഗമം പുല്ലൂർ സഹകരണ [more…]
സിദ്ദിഖിനെതിരെ ഉർവശി
പുറത്തുവന്ന ആരോപണങ്ങളിൽ അമ്മ സംഘടന ശക്തമായി ഇടപെടണമെന്ന് നടി ഉർവശി. സിദ്ദിഖിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി ശരിയായില്ല. ആരോപണങ്ങളിൽ ആദ്യം നടപടിയെടുക്കേണ്ടത് അമ്മ സംഘടനയാണ്, സർക്കാരല്ല. താൻ പരാതിക്കാരായ സ്ത്രീകൾക്കൊപ്പം നിൽക്കുമെന്നും ഉർവശി പറഞ്ഞു. [more…]
യുക്രെയ്നിന് അമേരിക്ക 1.25 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു.
മധ്യ യൂറോപ്യൻ മേഖലയിൽ പ്രതിസന്ധി ശക്തമാക്കുന്ന റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദം ശക്തമാകുന്നതിനിടെ യുക്രെയ്ന് വീണ്ടും സൈനിക പാക്കേജുമായി അമേരിക്ക. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് [more…]
തൃശൂരിൽ വയോധികയോട് കൊടും ക്രൂരത. 51 ലോട്ടറി ടിക്കറ്റുകൾ കവർന്നു
വയോധികയോട് ക്രൂരത തൃശൂർ കുന്നംകുളത്ത് അസുഖബാധിതയായ വയോധികയോട് ക്രൂരത കാട്ടി അജ്ഞാതൻ. ലോട്ടറി വില്പന നടത്തുന്ന കാണിപ്പയ്യൂർ സ്വദേശിനി 60കാരി ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് സാമൂഹ്യ വിരുദ്ധൻ കവർന്നത്. ബൈക്കിലെത്തി അഞ്ജാതൻ ശാന്തകുമാരിയുടെ കയ്യിലുണ്ടായിരുന്ന [more…]
ഇക്കുറിയും പുലികളിറങ്ങും. കോർപ്പറേഷൻ കൗൺസിലിൽ തീരുമാനം
ശക്തന്റെ തട്ടകത്തിൽ ഇക്കുറിയും പുലികളിറങ്ങും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്. കോർപ്പറേഷൻ ധനസഹായവും [more…]
