Estimated read time 0 min read
News

ജിപിഎസ് സേവനം നിലച്ചു.മരുഭൂമിയിൽ മരിച്ചു വീണ് യുവാക്കൾ

മരുഭൂമിയിൽ മരിച്ചു വീണ് യുവാക്കൾ ദിശയറിയാതെ സൗദിയിലെ മരുഭൂമിയിൽ കുടങ്ങിയ യുവാക്കൾ അന്തരിച്ചു. തെലങ്കാന സ്വദേശി മുഹമ്മദ് ഷെഹ്സാദ് ഖാൻ, സുഹൃത്ത് എന്നിവരാണ് റബ് അൽ ഖാലി മരുഭൂമിയിൽ നിർജ്ജലീകരണം മൂലം മരണപ്പെട്ടത്. മരുഭൂമിയിലൂടെയുള്ള [more…]

Estimated read time 0 min read
News

ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം.

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം. യുദ്ധ വിമാനങ്ങൾ ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈൽ തൊടുത്തുവിടുന്ന ലൈബനനിലെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വയം [more…]

Estimated read time 0 min read
News

യുവനടൻ കടന്നുപിടിച്ചെന്നു നടി സോണിയ മൽഹാർ

യുവനടൻ കടന്നുപിടിച്ചു; കരഞ്ഞപ്പോൾ മാപ്പു പറഞ്ഞു; നടി സോണിയ മൽഹാർ 2013ൽ യുവനടൻ കടന്നുപിടിച്ചെന്ന് നടി സോണിയ മൽഹാർ. താൻ കരഞ്ഞപ്പോൾ മാപ്പു പറഞ്ഞു. സംഭവം തന്നെ മാനസികമായി തകർത്തു. പിന്നീട് ഈ നടനിൽ [more…]

Estimated read time 1 min read
News

സിനിമ സംഘടനയെ ഇനി ‘അമ്മ’ എന്ന് വിളിക്കില്ലെന്ന്‌ സിപിഐഎം നേതാവ്

തിരുവനന്തപുരം: സിനിമ സംഘടനയെ ഇനി ‘അമ്മ’ എന്ന് വിളിക്കില്ലെന്നും A.M.M.A എന്നേ പറയൂ എന്നും സിപിഐഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേഷ്യ അധ്യക്ഷയുമായ പി കെ ശ്രീമതി. എഎംഎംഎയുടെ പത്രസമ്മേളനം എന്ത് കൊണ്ട് [more…]

Estimated read time 0 min read
News

ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച നടത്തിയ യുവതി അറസ്റ്റിൽ

രാത്രിയിൽ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച. തിരുവനന്തപുരം സ്വദേശിനി കോഴിക്കോട് അറസ്റ്റിൽ. അപരിചിതയായ സ്ത്രീ രാത്രി ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസമാണ് സഹായം തേടിയെത്തിയത്. ചെട്ടിയാംപാറ പറങ്ങോട്ട് ആനന്ദഭവനിൽ താമസിക്കുന്ന സോഫിയാ [more…]

Estimated read time 1 min read
News

രജനി-ലോകേഷ് ടീമിനൊപ്പം കന്നഡ താരം ഉപേന്ദ്രയും

രജനി-ലോകേഷ് ടീമിനൊപ്പം കന്നഡ താരം ഉപേന്ദ്രയും ‘ലിയോ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘കൂലി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വലിയ താരനിര ഭാഗമാകുന്ന സിനിമയിൽ കന്നഡ താരം [more…]

Estimated read time 0 min read
News

രഞ്ജിത്തിൻ്റെയും  സിദ്ദിഖിൻ്റേയും രാജിയിൽ പ്രതികരിച്ച് മന്ത്രി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി [more…]

Estimated read time 0 min read
News

മുകേഷിനെതിരെ വീണ്ടും ലൈംഗിക ആരോപണം

മുകേഷിനെതിരെ വീണ്ടും ലൈംഗിക ആരോപണം നടനും എംഎൽഎയുമായ മുകേഷിനെതിരെവീണ്ടും ലൈംഗികാരോപണവുമായി കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ്. ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് തന്നെ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ [more…]

Estimated read time 1 min read
News

ബിജെപി മെമ്പർഷിപ്പ് കാമ്പയിൻ :  ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി

BJP മെമ്പർഷിപ്പ് കാമ്പയിൻ  ഇരിങ്ങാലക്കുട മണ്ഡലം ശില്പശാലയിൽ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറി അഡ്വ കെ ആർ ഹരി ഉത്ഘാടനം ചെയ്തു.മെമ്പർഷിപ്പ് ജില്ലാ ടീം അംഗവും ഇരിങ്ങാലക്കുട പ്രഭാരി [more…]

Estimated read time 0 min read
News

ഫേസ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിൽ ആരോപണങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം [more…]