Estimated read time 1 min read
News

വൈദ്യുതി നിരക്ക് വർധനവും ലോഡ് ഷെഡ്ഡിങും??? പ്രതികരിച്ച് വൈദ്യുതി മന്ത്രി.

ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തില്ല’ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവും ലോഡ് ഷെഡ്ഡിങും ഏർപ്പെടുത്തുന്നു എന്ന വാർത്തകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി K കൃഷ്ണൻകുട്ടി. വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരുമെന്നും നിവൃത്തിയില്ലെങ്കിൽ മാത്രമെ നിരക്ക് വർധിപ്പിക്കുകയുള്ളുവെന്നും [more…]

Estimated read time 0 min read
News

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു.

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാ ബസിന് തീപിടിച്ചു, മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. രാവിലെ 9 മണിയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന ബസിൽ തീ പടർന്നത്. തീ പടരുന്നത് [more…]

Estimated read time 0 min read
News

ഷാർജയിൽ മലയാളി യുവതിയുടെ  ആത്മഹത്യ. ഭർത്താവ് അറസ്റ്റിൽ.

അതുല്യയുടെ മരണം ഭർത്താവ് പിടിയിൽ ഷാർജയിൽ മലയാളി യുവതി അതുല്യ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ [more…]

Estimated read time 1 min read
News

‘വാർ 2’ പ്രതിസന്ധിയിൽ. രംഗങ്ങളും ഡയലോഗുകളും നീക്കണമെന്ന്  സെൻസർ ബോർഡ്

അശ്ലീലസംഭാഷണവും ആംഗ്യവും നീക്കണമെന്ന് സെൻസർ ബോർഡ് ഓഗസ്റ്റ് 14ന് റിലീസ് ചെയ്യാനിരിക്കുന്ന ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘വാർ 2’. ചിത്രത്തിൽ ചില രംഗങ്ങളും ഡയലോഗുകളും നീക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് [more…]

Estimated read time 0 min read
News

ജാഗ്രതൈ…സംസ്ഥാനത്ത്  ഓൺലൈനിലൂടെ മദ്യം…..

മദ്യം ഇനി ഓൺലൈനിൽ? സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് ഓൺലൈൻ മദ്യവിൽപ്പനക്കൊരുങ്ങുന്നത്. സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ [more…]

Estimated read time 0 min read
News

ആലുവയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്

ആലുവയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക് ആലുവയിൽ തായിക്കാട്ടുകരയിലെ ഐഡിയൽ സ്കൂളിന് മുന്നിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആലുവ സ്വദേശിയായ ജൈഫറിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് [more…]

Estimated read time 0 min read
News

കനത്ത മഴ..മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി.

ദില്ലിയിൽ ഇന്നലെ പെയ്‌ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ദില്ലി വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന [more…]

Estimated read time 0 min read
News

കനത്ത മഴയെ തുടർന്ന്  മതിൽ ഇടിഞ്ഞു വീണ് 7 പേർക്ക് ദാരുണാന്ത്യം

മതിൽ ഇടിഞ്ഞു വീണു; 7 പേർക്ക് ദാരുണാന്ത്യം കനത്ത മഴയെ തുടർന്ന് ക്ഷേത്ര മതിൽ ഇടിഞ്ഞു വീണ് വൻ ദുരന്തം. ആറും ഏഴും വയസുള്ള കുട്ടികളുൾപ്പടെ ഒരു കുടുംബത്തിലെ 7 പേർക്ക് ജീവൻ നഷ്ട‌മായി. [more…]

Estimated read time 0 min read
News

ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു.

പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. രണ്ട് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. കോയമ്പത്തൂർ സ്വദേശി അരുണിനെയാണ് കാണാതായത്. വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു. കോയമ്പത്തുർ കർപ്പകം കോളേജ് [more…]

Estimated read time 0 min read
News

ജാഗ്രതൈ..മിനിമം ബാലൻസ് കുത്തനെ ഉയർത്തി

മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്. ആഗസ്റ്റ് 1 മുതൽ എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലൻസ് ആവശ്യകത വർധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് [more…]