Estimated read time 0 min read
News

റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ

ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ. വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ. വേടനായി ലുക്ക് ഔട്ട് സർക്കുലർ. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ [more…]

Estimated read time 1 min read
Kerala News

🌼 ഓരോ റൈഡും ആഘോഷമാക്കാം ഹെറിറ്റേജനൊപ്പം! 🌼🎉 റോയൽ എൻഫീൽഡിന്റെ സ്പെഷ്യൽ ഓണം ഓഫറുകൾ ഇപ്പോൾ ലഭ്യമാണ്!

🚩 പ്രധാന ആകർഷണങ്ങൾ:✅ 6999/-* തുടങ്ങി ഡൗൺ പേയ്മെൻ്റ് പ്ലാനുകൾ✅ കുറഞ്ഞ ഇഎംഐ പ്ലാനുകൾ✅ ഫിനാൻസ് അപ്രൂവൽ വെറും 30 മിനിറ്റിൽ✅ എക്സ്ചേഞ്ച് ഫെസിലിറ്റി✅ 7 വർഷം വരെ വാറണ്ടി*✅ പോലിസ് ക്യാൻ്റീൻ വഴി [more…]

Estimated read time 0 min read
News

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യാ മുന്നണി മാർച്ച്

വോട്ടർപട്ടിക ക്രമക്കേട് ആരോപണം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യാ മുന്നണി മാർച്ച് വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ മുന്നണി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കൾ [more…]

Estimated read time 1 min read
News

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്.. Kc അടക്കം അഞ്ച് എംപിമാർ.. കാരണം????

തിരുവനന്തപുരം-ദില്ലി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ്റിംഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ [more…]

Estimated read time 1 min read
News

മതിലകത്ത് വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ

*വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ* മതിലകം :  ഓട്ടോ ഡ്രൈവറായ പാപ്പിനിവട്ടം ചിറയിൽ സ്വദേശി താഴിശ്ശേരി വീട്ടിൽ സുരേഷ് കുമാർ 52 വയസ് എന്നയാൾ 08-08-2025 [more…]

Estimated read time 0 min read
News

സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് കനത്ത സുരക്ഷ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് സുരക്ഷയൊരുക്കി പൊലീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫീസിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും [more…]

Estimated read time 0 min read
News

അമേരിക്കൻ തീരുമാനത്തിന് തിരിച്ചടി നൽകാൻ  ഇന്ത്യ.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഈടാക്കാനുള്ള അമേരിക്കൻ തീരുമാനത്തിന് തിരിച്ചടി നൽകാൻ നീക്കവുമായി ഇന്ത്യ. തെരഞ്ഞെടുത്ത അമേരിക്കൻ ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി [more…]

Estimated read time 0 min read
News

ഡേറ്റിംഗ് ആപ്പ് വഴി പെൺകുട്ടിയെന്ന വ്യാജേനെ പരിചയപ്പെട്ടു.. യുവാവിനെ മർദ്ധിച് സുമതി വളവിൽ ഉപേക്ഷിച്ചു

ഡേറ്റിംഗ് ആപ്പ് വഴി പെൺകുട്ടിയെന്ന വ്യാജേനെ പരിചയപ്പെട്ടു, യുവാവിന്റെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; നാലുപേർ പിടിയിൽ യുവാവിനെ ഡേറ്റിംഗ് ആപ്പ് വഴി കുടുക്കി സ്വർണാഭരണങ്ങൾ കവർന്നു. സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിലായി. പെൺകുട്ടി [more…]

Estimated read time 0 min read
News

കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്. കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്‌പയാണ് മരിച്ചത്. കുന്നംകുളം [more…]

Estimated read time 0 min read
News

വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ നിർദേശം

കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് ബംഗളൂരിനെ കേന്ദ്രീകരിച്ചായിരുന്നു. ബംഗളൂരു സെൻട്രൽ [more…]