Category: News
News
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി കെട്ടി കുട്ടികൾ.
ഈ സംരക്ഷണം ഇനിയും വേണം; മോദിക്ക് രാഖി കെട്ടി കുരുന്നുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി കെട്ടി കുട്ടികൾ. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയായ 7 LKMൽ രക്ഷാബന്ധൻ2025 ആഘോഷം നടന്നു. നിരവധി കുരുന്നുകളാണ് അദ്ദേഹത്തിന് രാഖി [more…]
രാഖി ദിനത്തിൽ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വദ്രയും.
സഹോദരീ-സഹോദര ബന്ധത്തിന്റെ സ്നേഹവും വാത്സല്യവും ആഘോഷിക്കുന്ന രാഖി ദിനത്തിൽ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വദ്രയും. സഹോദരി പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി രാജ്യത്തെ [more…]
വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രണ്ട് സഹോദരിമാരും രണ്ട് മുറികളിലായി മരിച്ച നിലയിലായിരുന്നു. കോഴിക്കോട് വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. [more…]
13 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.മദ്യലഹരിയിൽ യുവാവിന്റെ അപകട ഡ്രൈവിംഗ്.
കൊച്ചി: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ യുവാവിന്റെ അപകട ഡ്രൈവിംഗ്. ഇന്നലെ അർധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചൽ സ്വദേശി മഹേഷ് കുമാറാണ്. കുണ്ടന്നൂരിൽ നിർത്തിയിട്ടിരുന്ന 13 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചത്. സഹോദരിക്കും പെൺസുഹൃത്തിനുമൊപ്പം കൊല്ലത്തേക്കുള്ള [more…]
അമ്മ തിരഞ്ഞെടുപ്പ് : പരസ്യ പ്രതികരണം വിലക്കി താര സംഘടന
അമ്മ തിരഞ്ഞെടുപ്പ് :പരസ്യ പ്രതികരണം വിലക്കി താര സംഘടന അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ [more…]
ബി നിലവറ തുറക്കില്ല
ബി നിലവറ തുറക്കില്ല ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതക്കോൺ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറന്ന് കണക്കെടുക്കില്ല. ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി ഇങ്ങനെ ഒരു ആലോചന മുന്നോട്ട് വെച്ചെങ്കിലും ക്ഷേത്രത്തിൻ്റെ ഭരണം കയ്യാളുന്ന സുപ്രീംകോടതി [more…]
ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിച്ചേക്കും. ഹാരിസ് ഇന്ന് തിരികെ ജോലിയിലേക്ക്
ആരോപണങ്ങൾ തിരിച്ചടിച്ചതോടെ ഡോക്ടർ ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. അസ്വാഭാവികമായ പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും പോലീസ് അന്വേഷണത്തിന് പോകില്ല. ആർക്കെതിരെയും നടപടി ശുപാർശയില്ലാതെ ഡിഎംഇ [more…]
സ്വകാര്യ ബസ്സിനു മുന്നിൽ കിടന്ന് ബസ്സ തടഞ്ഞ് ഹോംഗാർഡ്. കയ്യടിച്ച് നാട്ടുകാരും വിദ്യാർഥികളും
കോഴിക്കോട് | വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനു മുന്നിൽ കിടന്ന് ബസ്സ തടഞ്ഞ് ഹോംഗാർഡ്. കുന്ദമംഗലത്താണ് വിദ്യാർഥികളെ കയറ്റാൻ ഹോം ഗാർഡിൻ്റെ ജീവൻ വച്ചുള്ള സാഹസികത.വിദ്യാർഥികളെ കയറ്റാതെ ബസ് പോകാൻ ശ്രമിച്ചതോടെ ആണ് [more…]
പത്താം ക്ലാസുകാരനെ പറ്റിച്ച് ഒമ്പതു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ട്യൂഷൻ മാസ്റ്റർ പിടിയിൽ.
കോഴിക്കോട് | പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയ ട്യൂഷൻ മാസ്റ്റർ പിടിയിൽ. കോട്ടയം സ്വദേശി രാഹുലാണ് പിടിയിലായത്. വരണസിയിലേക്ക് മുങ്ങിയ പ്രതി പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോൾ പോലീസ് രഹസ്യമായി പിടികൂടുകയായിരുന്നു. 2022 [more…]
