Category: News
News
വിവാദ പരാമർശം. സഹകരണ വകുപ്പ് മന്ത്രിയെ പുറത്താക്കി
വോട്ടർ പട്ടിക ക്രമക്കേടിൽ വിവാദ പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണയ്ക്കെതിരെ കടുത്ത നടപടിയെടുത്ത് കോൺഗ്രസ്. രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. വോട്ടർ പട്ടിക ക്രമക്കേടിനെ തള്ളി രംഗത്ത് വന്നതാണ് [more…]
നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
മഴക്ക് സാധ്യത, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കോട്ടയം, എറണാകുളം, [more…]
കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളിയുടെ ഹർജി തള്ളി
കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹർജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. വിചാരണ അന്തിമ ഘട്ടത്തിൽ എന്ന പ്രോസിക്യൂഷൻ [more…]
കൊല്ലത്ത് MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ.
കൊല്ലത്ത് MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എംഡിഎംഐയും കഞ്ചാവും ഇവരിൽനിന്ന് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചെറുകിട [more…]
വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി.
വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി. നിരവധി ആളുകൾ [more…]
തൃശ്ശൂരിൽ ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം.
തൃശ്ശൂരിൽ ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂർ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂർ മാർക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യയാണ് നളിനി. 74 വയസായിരുന്നു. സീറ്റിൽ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് [more…]
23കാരി സോനയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം പുറത്ത്
സോനയുടെ ആത്മഹത്യയ്ക്ക് കാരണം മതം മാറാനുള്ള പ്രേരണ കോതമംഗലത്ത് 23കാരി സോനയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആൺസുഹൃത്തും ബന്ധുക്കളുമെന്ന് പരാതി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. ഇയാൾ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം [more…]
യുകെയിൽ വാഹനാപകടത്തില് മലയാളി യുവാവ് മരിച്ചു.
യുകെയിൽ വാഹനാപകടത്തില് മലയാളി യുവാവ് മരിച്ചു. വൈക്കം സ്വദേശിയായ ആൽവിൻ സെബാസ്റ്റ്യൻ (24) ആണ് യോർക്ഷറലെ എ-1 (എം) മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. മിഡിൽസ്ബറോയിൽ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യൻ ദേവസ്യ- ലിസി ജോസഫ് [more…]
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം.
തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്ക് പോയ സമയത്ത് [more…]
രാഹുൽ ഗാന്ധി അറസ്റ്റിൽ
രാഹുൽ ഗാന്ധി അറസ്റ്റിൽ പ്രതിപക്ഷ എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷനിലേയ്ക്ക് മാർച്ചിനിടെ ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, മഹുവ മൊയ്തു തുടങ്ങിയ നേതാക്കൻമാരെയും [more…]
