Category: News
News
ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, [more…]
പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ഹൈക്കോടതി… പക്ഷേ
ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണം’; ഹൈക്കോടതി പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകരുതെന്ന് ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് [more…]
പഫ്സിനുള്ളിൽ പാമ്പ്;.. വൈറലായി വീഡിയോ.. ബേക്കറിക്കെതിരെ കേസ്
കൂട്ടികൾ കഴിക്കാനെടുത്ത പഫ്സിനുള്ളിൽ പാമ്പ്; തെലങ്കാനയിലെ മഹ്ബൂബനഗർ ജില്ലയിലെ ബേക്കറിയിൽ നിന്നു വാങ്ങിയ പഫ്സിനുള്ള ചെറിയ പാമ്പിനെ കണ്ടെന്ന് കേസ്. ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽനിന്നു വാങ്ങിയ കറി പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത്. ശ്രീസൈല [more…]
ഹൈക്കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം…. കാരണം
കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം! മദ്രാസ് ഹൈക്കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാൻ താൽപര്യമില്ലാത്തതിനാൽ പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ പോയി. പിന്നാലെ അച്ഛൻ കുട്ടിയെ കാണാനില്ലെന്ന കേസ് കൊടുത്തു. തുടർന്ന് കേസ് [more…]
മാസപ്പടി കേസ്; ഷോൺ ജോർജിന്റെ ഹർജി തള്ളി
മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിൽ [more…]
രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
രണ്ട് കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂര് പൊലീസ്. 24കാരനായ ദീപുവാണ് പിടിയിലായത്. വെങ്ങാനൂര് ആറാപ്പുഴ റോഡിലെ ഇരുനില ബില്ഡിംഗിലെ താഴത്തെ നിലയിലെ ഫ്ളാറ്റില് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വീട്ടുകാര് [more…]
കുസാറ്റിൽ ലഹരിവേട്ട, രണ്ട് വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു
കുസാറ്റിൽ ലഹരിവേട്ട, രണ്ട് വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു എറണാകുളത്തെ കുസാറ്റിൽ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് വിദ്യാർത്ഥികളിൽ നിന്നും 10 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആൽവിൻ, അതുൽ എന്നിവർ [more…]
എറണാകുളം – ഷൊർണ്ണൂർ MEMU ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു.
എറണാകുളം – ഷൊർണ്ണൂർ MEMU ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു. ട്രെയിൻ നമ്പർ 66325/66326 പ്രവർത്തനം ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രി [more…]
ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി;
ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി; കുടുംബാംഗങ്ങളുമായി സംസാരിച്ചു ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിസ്റ്ററുടെ അങ്കമാലിയിലുള്ള വീട്ടിലാണ് [more…]
കഞ്ചാവുമായി KSRTC കണ്ടക്ടർ പിടിയിൽ.
കഞ്ചാവുമായി KSRTC കണ്ടക്ടർ പിടിയിൽ. ആലപ്പുഴയിലാണ് സംഭവം. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ ആണ് പിടിയിലായത്. ഇയാളുടെ കൈവശം [more…]
