Estimated read time 0 min read
News

തൃശൂരിൽ ബിജെപി മാർച്ചിൽ സംഘർഷം

തൃശൂരിൽ ബിജെപി മാർച്ചിൽ സംഘർഷം സുരേഷ് ഗോപിയുടെ ഓഫീസിലേക്കുള്ള സിപിഎം മാർച്ചിൽ പ്രതിഷേധിച്ച് തൃശൂർ സിറ്റി പൊലീസ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുകയാണ് . പൊലീസ് [more…]

Estimated read time 0 min read
News

റൊണാൾഡോ കാമുകിക്ക് സമ്മാനിച്ച വജ്രമോതിരത്തിന്റെ  വില കേട്ടാൽ ഞെട്ടും

റൊണാൾഡോ കാമുകിക്ക് സമ്മാനിച്ച വജ്രമോതിരത്തിന് ഞെട്ടിക്കുന്ന വില പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കാമുകിക്ക് നൽകിയ ആഡംബര മോതിരത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ [more…]

Estimated read time 0 min read
News

12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ.

പാലക്കാട് 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. 24 വയസുകാരനായ സൻസാർ ആണ് അറസ്റ്റിലായത്. നെന്മാറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്‌. ഓഗസ്റ്റ് 8 ന് ആണ് സംഭവം. സ്കൂൾ [more…]

Estimated read time 0 min read
News

ഇൻഫ്ളുവൻസ, വൈറൽ പനി എന്നിവ വ്യാപകമാകുന്നു… ജാഗ്രതൈ

വായുവിൽ കൂടി പകരുന്ന ഇൻഫ്ളുവൻസ, വൈറൽ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധശീലങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങൾക്ക് [more…]

Estimated read time 1 min read
News

യുവാവ് രാത്രിയിൽ കിടക്കുന്നത് ഭാഗികമായി പൊളിച്ച പഴയ ജയിൽ കെട്ടിടത്തിന്റെ  അറയിൽ…സഹായം വേണം.

ഇരിങ്ങാലക്കുട ഠാണാവിലും സർക്കാർ ജനറൽ ആശുപത്രി പരിസരത്തും ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ് ഈ യുവാവ്. രാത്രിയിൽ കിടക്കുന്നത് ഭാഗികമായി പൊളിച്ച പഴയ ജയിൽ കെട്ടിടത്തിന്റെ ഒരു അറയിലാണ് – ഇത് ഇടിഞ്ഞ് ശരീരത്തിൽ വീഴാൻ [more…]

Estimated read time 0 min read
News

സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിൽ

വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ദില്ലിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15 ന് വന്ദേ ഭാരതിൽ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 9.30 ന് [more…]

Estimated read time 1 min read
News

മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.മാള : ഇന്ത്യയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നടന്ന വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിഷേധ പ്രകടനവും ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്  എൻ. [more…]

Estimated read time 1 min read
News

NIA അന്വേഷണം ആവശ്യപ്പെട്ട് അമ്മ

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; NIA അന്വേഷണം ആവശ്യപ്പെട്ട് അമ്മ കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണവുമായി കുടുംബം. NIA അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകൾ ആത്മഹത്യ [more…]

Estimated read time 0 min read
News

ഡെപ്യൂട്ടി മേയർ ഉദ്ഘാടനം ചെയ്ത തൃശ്ശൂർ അരിസ്റ്റോ റോഡിന്റെ ശിലാഫലകം തകർത്തു

ഡെപ്യൂട്ടി മേയർ ഉദ്ഘാടനം ചെയ്ത തൃശ്ശൂർ അരിസ്റ്റോ റോഡിന്റെ ശിലാഫലകം തകർത്തു. വാഹനം ഇടിച്ചാണ് തകർത്തത്. ഇത് അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്‌തു. ഇന്ന് അഞ്ച് മണിയോടെ ആയിരുന്നു ഡെപ്യൂട്ടി മേയർ ആദ്യം [more…]

Estimated read time 0 min read
News

സുരേഷ് ഗോപിയുടെ തൃശൂർ ഓഫീസ് ബോർഡിൽ കരി ഓയിലൊഴിച്ച് ചെരുപ്പ് മാല തൂക്കി

സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരി ഓയിലൊഴിച്ച് ചെരുപ്പ് മാല തൂക്കി തൃശ്ശൂരിലെ വോട്ടുകൊള്ള വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും പ്രതിഷേധവുമായി സിപിഐഎം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂർ ചേറൂരിലെ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് [more…]