Category: News
News
വിജയ് ബാബു മാനസികരോഗിയാണെന്ന് സാന്ദ്രാ തോമസ്.
കൊച്ചി: വിജയ് ബാബു മാനസികരോഗിയാണെന്ന് നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ദിവസം തന്നെ വിമര്ശിച്ച് വിജയ് ബാബു പങ്കുവെച്ച കുറിപ്പിന് സാന്ദ്രാ തോമസ് [more…]
സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ കസ്റ്റഡിയിൽ.
ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ തമിഴ്നാട് പോലീസിൻ്റെ കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയിൽ [more…]
ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷൻ ഇൻകം ടാക്സ്, ജിഎസ്ടി അപ്പ്ഡേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷൻ കേരള, കോതമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, ഇൻകം ടാക്സ്, ജിഎസ്ടി അപ്പ്ഡേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ജെ വി ഹാളിൽ നടന്ന ക്ലാസ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി (വനിതാ വിംഗ്) [more…]
കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവ് പാമ്പ്കടിയേറ്റു മരിച്ചു.
തൃശൂർ | കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായ ജസ്ന അവാർഡ് സ്വീകരിക്കുന്നതിനു മുമ്പ് പാമ്പ്കടിയേറ്റു മരിച്ചു. അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജെസ്നയുടെ വിയോഗം. ലോകമലേശ്വരം വെസ്റ്റ് [more…]
പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര നടപടി.ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി.
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര നടപടി. സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി. വൈകി വന്നതിനാൽ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷമായിരുന്നു ഒറ്റയ്ക്ക് മുറിയിൽ ഇരുത്തിയത്. [more…]
നിമിഷപ്രിയയുടെ മോചനം. കൂടുതൽ വിവരം പുറത്ത്
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി [more…]
ഹാസ്യ താരത്തിന്റെ ഭാര്യ അന്തരിച്ചു
ഹാസ്യ താരം വി ഡി രാജപ്പന്റെ ഭാര്യ അന്തരിച്ചു ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ സുലോചന.ടി അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു [more…]
യുവേഫ സൂപ്പർ കപ്പ് കിരീടം പിഎസ്ജിക്ക്.
യുവേഫ സൂപ്പർ കപ്പ് പിഎസ്ജിക്ക് ആവേശകരമായ മത്സരത്തിൽ യുവേഫ സൂപ്പർ കപ്പ് കിരീടം പിഎസ്ജിക്ക്. ടോട്ടൻഹാമിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു പിഎസ്ജിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും 2 ഗോൾ വീതം നേടി. മത്സരത്തിന്റെ 85-ാം [more…]
കുവൈത്ത് വിഷമദ്യ ദുരന്തം; കൂടുതൽ വിവരം പുറത്ത്.. മലയാളികളും…
കുവൈത്ത് വിഷമദ്യ ദുരന്തം; ചികിത്സയിൽ കൂടുതൽ മലയാളികൾ കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോർട്ട് ചെയ്തതായി [more…]
പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപ്പോയി
പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപ്പോയി കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപ്പോയി. വിദ്യാർഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി, അസം സ്വദേശി പ്രസൻജിത്ത് ആണ് രക്ഷപ്പെട്ടത്. കൈവിലങ്ങോടെയാണ് പ്രതി ചാടിയത്. രാത്രി [more…]
