Category: News
News
മുഖ്യമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി.
സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. സംസ്ഥാനത്തും വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വിസ്മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, [more…]
*തത്ത്വമസി ട്രാവൽസ്*
➡️ ഇരിഞ്ഞാലക്കുട,
➡️തൃശൂർ
➡️മണ്ണുത്തി
*_For booking_* 📞
*9605856755*
തത്ത്വമസി ട്രാവൽസ് ➡️ ഇരിഞ്ഞാലക്കുട,➡️തൃശൂർ➡️മണ്ണുത്തി For booking 📞 9605856755
കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും.
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളി കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31കാരനാണ് മരിച്ചത്. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം [more…]
അമ്മയുടെ ഭാരവാഹി തെരെഞ്ഞെടുപ്പ് ഇന്ന്… ശ്വേതയോ ദേവനോ?
ശ്വേതയോ ദേവനോ? അമ്മയുടെ ഭാരവാഹി തെരെഞ്ഞെടുപ്പ് ഇന്ന് താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് ഇന്ന്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സംഘടനാ ഭാരവാഹികൾ രാജിവച്ച് ഒരു കൊല്ലമാകുമ്പോഴാണ് അമ്മ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാവിലെ [more…]
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ [more…]
*മാള മെറ്റ്സ് കോളേജിൽ റാഗിംഗ് വിരുദ്ധ വാരാചരണം തുടങ്ങി*
*മാള മെറ്റ്സ് കോളേജിൽ റാഗിംഗ് വിരുദ്ധ വാരാചരണം തുടങ്ങി* കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (കെ.ടി.യു) നിർദ്ദേശപ്രകാരം തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ റാഗിംഗ് വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.മാള ഗ്രാമപഞ്ചായത്ത് [more…]
സ്വാതന്ത്രത്തിൻ്റെ നിറവിൽ രാജ്യം
സ്വാതന്ത്രത്തിൻ്റെ നിറവിൽ രാജ്യം ഇന്ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15നാണ് നീണ്ട കാലത്തെ പോരാട്ടത്തിന് ഒടുവിൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്രം നേടിയത്. ദേശീയ ഐക്യത്തിൻ്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സമത്വത്തിനും പുരോഗതിക്കും [more…]
79-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.
79-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 1947ൽ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തിൽ സഞ്ചരിച്ചുവെന്നും നമ്മൾ ഇന്ത്യക്കാർ നമ്മുടെ ഭാവി നിർണയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവുമാണ് നമ്മുക്ക് എല്ലാത്തിനേക്കാളും [more…]
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാൻ ആശുപത്രി വിട്ടു വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. [more…]
കൊയിലാണ്ടി നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു.
കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് [more…]
