Category: News
News
ഇടതുകോട്ടയായ മലമ്പുഴയില് നിർണ്ണായക നീക്കത്തിന് യു.ഡി.എഫ് ഒരുങ്ങുന്നു.
ഇടതുകോട്ടയായ മലമ്പുഴയില് നിർണ്ണായക നീക്കത്തിന് യു.ഡി.എഫ് ഒരുങ്ങുന്നു. സി.പി.എം മുന് മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്റെ പേഴ്സണല് സെക്രട്ടറിയായിരുന്ന എസ്. സുരേഷിനെ മലമ്പുഴയില് സ്ഥാനാര്ത്ഥിയാക്കാനാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ അണിയറ നീക്കം. യു.ഡി.എഫ് സ്വതന്ത്രനായി സുരേഷ് കളത്തിലിറങ്ങുന്നതോടെ [more…]
ലൈസൻസിൽ പ്രിയ, പാസ്പോർട്ടിൽ ഷഹനാസ്’, വിദേശയാത്രയടക്കം സംശയകരം, എംഎ ഷഹനാസിനെതിരെ പരാതി…
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്ന യൂത്ത് കോൺഗ്രസ് നേതാവ് എംഎ ഷഹനാസ് കള്ളപ്പണ ഇടപാട് നടത്തുന്നതായി സംശയമെന്ന് പരാതി. കാസർകോട് സ്വദേശിയും, കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനും, സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ നിയാസ് [more…]
സംസ്ഥാനത്ത് ചൂട് കൂടുന്നു. വേനൽകാലത്തിന് സമാനമായ അന്തരീക്ഷം…
സംസ്ഥാനത്ത് ചൂട് കൂടുന്നു. വേനൽകാലത്തിന് സമാനമായ അന്തരീക്ഷം സംസ്ഥാനത്ത് വേനൽകാലത്തിന് സമാനമായ അന്തരീക്ഷം. കൊടുംവേനലില് അനുഭവപ്പെടുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും താപനിലയില് വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. [more…]
ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്.
ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് തിരുവനന്തപുരം കന്റോണ്മെന്റ് [more…]
ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില് നിർണായക വിധി നാളെ…പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു…
ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില് നിർണായക വിധി നാളെ… പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് പ്രിൻസിപ്പല് സെഷൻസ് കോടതിയാണ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം [more…]
ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയറാമിന് നോട്ടീസ്…
ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയറാമിന് നോട്ടീസ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിന് ഇ ഡി നോട്ടീസ്. അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നിർദേശം. ജയറാമിന് പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടും. [more…]
മന്ത്രി ഗണേശിനെതിരെ സഹോദരി…
ആർ. ബാലകൃഷ്ണപിള്ളയുടെ അവസാന കാലം വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലായിരുന്നുവെന്ന് ഉഷ മോഹൻദാസ് ആരോപിച്ചു. മരിക്കുന്നതിന് ഏകദേശം ഒരു വർഷം മുൻപ് മുതൽ അച്ഛന് സ്വന്തമായി ഒപ്പിടാൻ പോലും സാധിക്കുമായിരുന്നില്ലെന്ന് അവർ പറഞ്ഞു. പാർക്കിൻസൺസ് രോഗം [more…]
വിജയ് ചിത്രം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നല്കിയ ഹർജി പിൻവലിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.
വിജയ് ചിത്രം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നല്കിയ ഹർജി പിൻവലിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമാതാക്കള് ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. സെൻസർ [more…]
കരസേനാ മുന് മേധാവി ജനറല് എം.എം നരവനെയുടെ ‘ഫോര് സ്റ്റാര്സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരേ കേസ്.
കരസേനാ മുന് മേധാവി ജനറല് എം.എം നരവനെയുടെ ‘ഫോര് സ്റ്റാര്സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരേ കേസ്. പ്രസിദ്ധീകരിക്കാന് പ്രതിരോധ മന്ത്രാലയം അനുമതി നല്കാത്ത പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പുകള് പ്രചരിപ്പിക്കുന്നതിനെതിരെയാണ് ഡല്ഹി പൊലീസ് [more…]
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കമ്പനി നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കമ്പനി നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സിജെ റോയിയെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും, അവർ കമ്പനിയുടെ ശത്രുക്കളല്ലെന്നും [more…]
