Category: News
News
കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ളോക്ക് 16ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും
കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ളോക്ക് 16ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ളോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 283 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി [more…]
നന്ദഗോവിന്ദം ഭജൻസ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തിരുന്നോ, പണം നൽകിയോ എന്നത് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ് ആണെന്ന് മന്ത്രി വാസവൻ…
നന്ദഗോവിന്ദം ഭജൻസ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തിരുന്നോ, പണം നൽകിയോ എന്നത് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ് ആണെന്ന് മന്ത്രി വാസവൻ ദേവസ്വം ബോർഡ് നടത്തുന്ന പരിപാടികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സർക്കാരിന് യാതൊരു [more…]
വിവാഹ സല്ക്കാരത്തില് പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്ക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് കൂട്ടത്തല്ല്.
വിവാഹ സല്ക്കാരത്തില് പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്ക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് കൂട്ടത്തല്ല്. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്ന്നാണ് അടികൂടിയത്. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമണ്കരയിലാണ് സംഭവം. വിവാഹസല്ക്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു [more…]
ഇന്ന് വാലന്റൈൻസ് ഡേ. പറയാതെ പോയ പ്രണയങ്ങള് പറയാനൊരു ദിനം.പൂത്തുലയുന്ന പ്രണയങ്ങള് ആഘോഷമാക്കുന്ന ദിനം.
ഇന്ന് വാലന്റൈൻസ് ഡേ. പറയാതെ പോയ പ്രണയങ്ങള് പറയാനൊരു ദിനം.പൂത്തുലയുന്ന പ്രണയങ്ങള് ആഘോഷമാക്കുന്ന ദിനം. ലോകമെമ്പാടുമുള്ള ആളുകള് ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുന്നു. വാലന്റൈൻസ് ആഴ്ചയിലെ അവസാനത്തേതും ഏറ്റവും അവിസ്മരണീയവുമായ [more…]
പെണ്കുട്ടിയെ ലോഡ്ജില് വെച്ച് പീഡിപ്പിച്ച കേസില് മോട്ടിവേഷന് സ്പീക്കറും സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറുമായ മുന് പൊലീസ് ഉദ്യോഗസ്ഥന് ഫിലിപ് മമ്പാട് കസ്റ്റഡിയില്.
പെണ്കുട്ടിയെ ലോഡ്ജില് വെച്ച് പീഡിപ്പിച്ച കേസില് മോട്ടിവേഷന് സ്പീക്കറും സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറുമായ മുന് പൊലീസ് ഉദ്യോഗസ്ഥന് ഫിലിപ് മമ്പാട് കസ്റ്റഡിയില്. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര് പൊലീസ് കസ്റ്റഡിയിലെടുത്തത്. [more…]
ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിലെ പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി…
ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിലെ പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം, തൂണുകൾ എന്നിവയിൽ നിന്നുള്ള സാമ്പിളാണ് രണ്ട് ദിവസം കൊണ്ട് എസ്ഐടി സംഘം ശേഖരിച്ചത്. ലീഗൽ മെട്രോളജിയുടെ [more…]
പ്രായ പൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതി റിമാന്റിലേക്ക്.
പ്രായ പൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതി റിമാന്റിലേക്ക് കൊടുങ്ങല്ലൂർ : 2024 ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം രാവിലെ 10.30 മണിയോടെ പ്രതി ശാന്തിക്കാരനായി ജോലി ചെയ്യുന്ന പേ ബസാറിലെ അയ്യപ്പൻ [more…]
ബെംഗളൂരു ഹൊസക്കോട്ടയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥികളും.
ബെംഗളൂരു ഹൊസക്കോട്ടയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥികളും. അപകടത്തിൽ 7 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. യെലഹങ്ക ആർവി കോളേജ് വിദ്യാർത്ഥികളും മലയാളികളുമായ അശ്വിൻ നായർ, ഏഥൻ ജോർജ്, കൂട്ടുകാരായ അർഹാൻ ഷെരീഫ്, അയാൻ [more…]
ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.
ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. മകളുടെ വിവാഹത്തിന് ബാങ്ക് ലോക്കറിൽ നിന്ന് സ്വർണമെടുക്കാൻ എത്തിയ പ്രവാസിക്കാണ് ബാങ്കിൽ നിന്ന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഗുജറാത്തിലെ വഡോദരയിൽ വ്യാഴാഴ്ചയാണ് [more…]
ടി.മാധവ മേനോൻ അന്തരിച്ചു.
ടി.മാധവ മേനോൻ അന്തരിച്ചു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും കേരള സർക്കാരിന്റെ ‘കേരളപ്രഭ’ പുരസ്കാര ജേതാവുമായ ടി.മാധവ മേനോൻ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗർ ബിഎൻ 333 ‘സായികൃപ’യിൽ [more…]
