Category: News
News
ഇറാൻ :ബ്രിഗേഡിയർ ജനറല് അഹമ്മദ് വാഹിദി ഐആർജിസിയുടെ കമാൻഡർ-ഇൻ-ചീഫായി നിയമിതനായി…
ഇറാൻ :ബ്രിഗേഡിയർ ജനറല് അഹമ്മദ് വാഹിദി ഐആർജിസിയുടെ കമാൻഡർ-ഇൻ-ചീഫായി നിയമിതനായി അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തില് ഇറാന്റെ ആത്മീയ ചൈതന്യമായ ആയത്തുള്ള അലി ഖമേനിയും ഐആർജിസി തലവൻ മുഹമ്മദ് പക്പൂറും രക്തസാക്ഷിത്വം വരിച്ചതോടെ [more…]
മലയാളം,തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ സംവിധായകനായി നടി ഉർവശിയുടെ കുടുംബത്തിൽ നിന്നുള്ള നടൻ അഭയ് ശങ്കർ സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയാണ്…
മലയാളം,തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ സംവിധായകനായി നടി ഉർവശിയുടെ കുടുംബത്തിൽ നിന്നുള്ള നടൻ അഭയ് ശങ്കർ സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയാണ്. 2023-ഇൽ ‘യോസി’ എന്ന തമിഴ് ചിത്രത്തിലെ നായകനായാണ് അഭയ് [more…]
റെയിൻബോ ഗ്രൂപ്പ് ഫിലിംസ് Dr. സതീഷ് ബാബുവിൻ്റെ ” എ മിസ്റ്റോറിയസ് ഗെയിം ” സോങ്ങ് റിക്കോർഡിംഗ് നടന്നു. കഥ : ഹസ്സൻ മാസ്റ്റർ…
റെയിൻബോ ഗ്രൂപ്പ് ഫിലിംസ് Dr. സതീഷ് ബാബുവിൻ്റെ ” എ മിസ്റ്റോറിയസ് ഗെയിം ” സോങ്ങ് റിക്കോർഡിംഗ് നടന്നു. കഥ : ഹസ്സൻ മാസ്റ്റർ റെയിൻബോ ഗ്രൂപ്പ് ഫിലിംസിൻ്റെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിച്ച് [more…]
മുണ്ടക്കൈ-ചൂരല്മല ദുരിതബാധിതർക്കുള്ള ടൗണ്ഷിപ്പിൻ്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.
മുണ്ടക്കൈ-ചൂരല്മല ദുരിതബാധിതർക്കുള്ള ടൗണ്ഷിപ്പിൻ്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവനയാത്രയുടെ 579-ാം ദിവസമാണ് ആദ്യഘട്ടത്തില് 178 കുടുംബങ്ങള്ക്ക് വീടുകള് കൈമാറിയത്. അടുത്ത മഴക്കാലത്തിന് മുന്നേ, മുഴുവൻ ദുരന്തബാധിതർക്കും വീട് കിട്ടുമെന്നും അതിനുള്ള [more…]
ഇറാന്-ഇസ്രാഈല് സംഘര്ഷം: നെടുമ്പാശ്ശേരിയില് നിന്ന് 16 വിമാനങ്ങള് കൂടി റദ്ദാക്കി…
ഇറാന്-ഇസ്രാഈല് സംഘര്ഷം: നെടുമ്പാശ്ശേരിയില് നിന്ന് 16 വിമാനങ്ങള് കൂടി റദ്ദാക്കി പശ്ചിമേഷ്യയില് ഇറാന്-ഇസ്രാഈല് സംഘര്ഷം കടുക്കുന്ന സാഹചര്യത്തില് നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്നുള്ള സര്വീസുകളില് വന് നിയന്ത്രണം. വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങള് കൂടി [more…]
യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗള്ഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി…
യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗള്ഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി അമേരിക്കൻ സൈനിക താവളങ്ങള് ലക്ഷ്യമിട്ടുള്ള ഗള്ഫ് മേഖലയിലെ ഇറാന്റെ തിരിച്ചടിയിൽ പ്രകോപിതരായി ജി സി സി രാജ്യങ്ങൾ അമേരിക്കയെ എന്നല്ല ആരെ ലക്ഷ്യമിട്ടായാലും [more…]
ആക്രമണങ്ങളില് ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്സ് കമാന്ഡര് മുഹമ്മദ് പാക്പൂര് കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്…
ആക്രമണങ്ങളില് ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്സ് കമാന്ഡര് മുഹമ്മദ് പാക്പൂര് കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളില് ഒരാളായ പാക്പൂര് 260 ദിവസമാണ് ഐആര്ജിസി കമാന്ഡറായിരുന്നത്. മുന് കമാന്ഡര് ഹുസൈന് സലാമിയുടെ വധത്തെ [more…]
അഷ്വേര്ഡ് പെന്ഷന് ഏപ്രില് ഒന്നു മുതല്: ഉത്തരവായി…
അഷ്വേര്ഡ് പെന്ഷന് ഏപ്രില് ഒന്നു മുതല്: ഉത്തരവായി സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്ക് അഷ്വേര്ഡ് പെന്ഷന് ഉറപ്പാക്കിക്കൊണ്ട് സര്ക്കാര് ഉത്തരവായി. നാഷണല് പെന്ഷന് സ്കീമിന് പകരമായി അഷ്വേര്ഡ് പെന്ഷന് സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എന്. [more…]
ഇറാനില് ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി…
ഇറാനില് ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി 747 പേർക്ക് പരിക്കേറ്റതായും ഇവർ പുറത്തുവിട്ട കണക്കില് പറയുന്നു. ഇറാനിലെ 24 പ്രവിശ്യകളില് യുഎസ്-ഇസ്രയേല് ആക്രമണം നടന്നതായും റെഡ് ക്രസൻ്റ് [more…]
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപും ഇസ്രയേലും…
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപും ഇസ്രയേലും ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില് അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനേയിയെ വധിച്ചെന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ഖമേനിയയുടെ [more…]
