Estimated read time 1 min read
News

CBSE വിദ്യാർത്ഥികൾക്ക് ആശ്വാസം; ത്രിഭാഷാ പദ്ധതിയിൽ പുതിയ വിശദീകരണവുമായി അധികൃതർ

സി.ബി.എസ്.ഇ 7 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ പദ്ധതിക്ക് കീഴിൽ രണ്ട് വിദേശ ഭാഷകൾ പഠിക്കാൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷൻ തന്നെ തുടർന്ന് പഠിക്കാൻ സാധിക്കുമെന്ന് [more…]

Estimated read time 0 min read
News

അൻസിബയ്ക്ക് തിരിച്ചടി: ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്…

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ നിയമപരമായ സാഹചര്യമില്ലെന്ന് പോലീസ് റിപ്പോർട്ട്. കടവന്ത്ര എസ്.എച്ച്.ഒ ഇതുസംബന്ധിച്ച റിപ്പോർട്ട് സെൻട്രൽ എ.സി.പിക്ക് സമർപ്പിച്ചു. ടിനി ടോമിനെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് [more…]

Estimated read time 0 min read
News

സംവിധായകനും നടനും ആയ കെ ഭാഗ്യരാജ് അന്തരിച്ചു…

സംവിധായകനും നടനും ആയ കെ ഭാഗ്യരാജ് അന്തരിച്ചു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 73 വയസായിരുന്നു. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ [more…]

Estimated read time 0 min read
News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന നിഗമനത്തില്‍ പൊലീസ്…

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന നിഗമനത്തില്‍ പൊലീസ്. പ്രതികളുടെ ഫോണ്‍ പരിശോധന പൂര്‍ത്തിയായി. പ്രതിഷേധത്തിന് എത്താനുള്ള ഫോണ്‍വിളികള്‍ മാത്രമാണ് പ്രതികള്‍ നടത്തിയത് [more…]

Estimated read time 1 min read
News

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും എസ്ഐടി ചോദ്യം ചെയ്തു, അന്വേഷണറിപ്പോർട്ട് തിങ്കളാഴ്ച നൽകും…

ശബരിaമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് വീണ്ടും ചോദ്യം ചെയ്യല്‍ നടത്തിയത് . 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലായിരുന്നു ചോദ്യം ചെയ്യല്‍. പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു [more…]

Estimated read time 1 min read
News

ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു…

ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു അഞ്ച് ദിവസം വന്‍വിലക്കുറവും ഓഫറും കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എ്ക്സ്പേര്‍ട്ടില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു. 30 വരെ നടക്കുന്ന മിന്നല്‍ പവര്‍ സെയിലില്‍ മൊബൈല്‍ [more…]

Estimated read time 1 min read
News

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത് മികച്ച ആസൂത്രണത്തിലൂടെയെന്ന് റിപ്പോർട്ടുകള്‍…

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത് മികച്ച ആസൂത്രണത്തിലൂടെയെന്ന് റിപ്പോർട്ടുകള്‍. ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയില്‍ കുറവ് കണ്ടെത്തിയതോടെയാണ് ട്രസ്റ്റ് അധികൃതർക്ക് സംശയമുണ്ടായത്. പതിവായി 6-7 ലക്ഷം രൂപ ലഭിക്കേണ്ട സ്ഥാനത്ത് 500 രൂപയുടെ കെട്ടുകളില്‍ [more…]

Estimated read time 0 min read
News

പ്രായംചെന്ന പരാതിക്കാരന്‍റെ മുൻപില്‍, മേശയില്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ : നടപടി എടുത്ത് രാജസ്ഥാൻ പോലീസ്…

പ്രായംചെന്ന പരാതിക്കാരന്‍റെ മുൻപില്‍, മേശയില്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ : നടപടി എടുത്ത് രാജസ്ഥാൻ പോലീസ് രാജസ്ഥാനിലെ ഡുങ്കർപുർ ജില്ലയിലെ ബിച്ചിവാരാ സ്റ്റേഷനിലാണ് സംഭവം.രാജസ്ഥാനിലെ ഡുങ്കർപുർ ജില്ലയിലെ ബിച്ചിവാരാ സ്റ്റേഷനിലാണ് [more…]

Estimated read time 0 min read
News

മുല്ലപ്പെരിയാർ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മന്ത്രി മോൻസ് ജോസഫ്…

മുല്ലപ്പെരിയാർ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മന്ത്രി മോൻസ് ജോസഫ് ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ പ്രതിനിധിയെ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് രേഖാമൂലം [more…]

Estimated read time 0 min read
News

താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി…

കോഴിക്കോട്: താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. വീട്ടിൽ നിന്ന് സ്കൂൾ യൂണിഫോമിൽ രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനി ക്ലാസിൽ എത്തിയിരുന്നില്ല. വിദ്യാർത്ഥിനി ക്ലാസിൽ എത്താത്തതിനെ തുടർന്ന് അധ്യാപിക [more…]