News

ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു പിണറായി വിജയൻ കോഴിക്കോട് മടങ്ങാനിരുന്നത്. ഇതിനായി ഒന്നരയോടെ കേരള ഹൗസിൽ നിന്ന് പുറപ്പെട്ട അദ്ദേഹം കൃത്യസമയത്ത് തന്നെ ഡൽഹി വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് [more…]

Estimated read time 0 min read
News

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് അപകടം: പോലീസുകാരന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി…

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് അപകടം: പോലീസുകാരന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി കാഞ്ഞങ്ങാട് ദേശീയപാതയിൽ ഹൈവേ പട്രോളിങ്ങിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒ സൂരജിന്റെ (32) രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. [more…]

Estimated read time 0 min read
News

മൂവാറ്റുപുഴയിലെ കൂട്ടമരണം; കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി…

മൂവാറ്റുപുഴയാറിൽ ചാടി മരിച്ച കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കോതമംഗലം സ്വദേശി നാരായണൻ്റെയും വിജിയുടെയും മൂത്ത മകൾ ആറുവയസുകാരി ഹന്ന മോളുടെ മൃതദേഹമാണ് പിറവം ഐ.എൻ.റ്റി.യു.സി കടവിന് സമീപം ഇന്ന് രാവിലെ കണ്ടെത്തിയത്. [more…]

Estimated read time 1 min read
News

അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ അപരാജിതരായി അർജൻ്റീന; ജോർദാൻ്റെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അർജന്റീനക്ക് മിന്നും വിജയം…

അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ അപരാജിതരായി അർജൻ്റീന; ജോർദാൻ്റെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അർജന്റീനക്ക് മിന്നും വിജയം ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഒൻപതു പോയിന്റുമായി അർജന്റീന ഇനി നോക്കൗട്ടിലേക്ക് ഇടം [more…]

Estimated read time 0 min read
News

ജനിച്ച് മണിക്കൂറുകള്‍ മാത്രം; കൊച്ചി ഫോറം മാളിന് സമീപത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി…

കൊച്ചി: എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ കരച്ചിൽ കേട്ട പ്രദേശത്തെ യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ നിരീക്ഷണങ്ങൾ പ്രകാരം എറണാകുളം ജില്ലയിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും [more…]

Estimated read time 0 min read
News

പിഎസ്‍സിയിലും അട്ടിമറി, 100ൽ 58 മാർക്കിന്‍റെ ഉത്തരം പരിശോധിച്ചില്ല, ഒന്നാം റാങ്ക് ഇടത് അനുകൂല സംഘടന അംഗത്തിന്…

തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ ക്രമക്കേട്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി ശ്രമമെന്ന സംശയം. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം [more…]

Estimated read time 1 min read
News

എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു…

എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു . നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ അടുത്ത മാസം ആദ്യ പകുതിയോടെ ഓടിത്തുടങ്ങുമെന്നാണ് വിവരം. 16 കോച്ചുള്ള ട്രെയിന്‍ [more…]

Estimated read time 0 min read
News

ആറ്റുകാലിൽ 27കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍ …

ആറ്റുകാലിൽ 27കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍ . അതുലാണ് പിടിയിലായത്. വർക്കല സ്വദേശി ആരതിയാണ് മരിച്ചത്. ഭർതൃപീഡനത്തെ തുടര്ന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ നടന്നു. ആറ്റുകാലിൻ വാടകയ്ക്ക് താമസിക്കുകയായിരുന്നു [more…]

Estimated read time 1 min read
News

ഹൈവേയിൽ പാൽ ടാങ്കർ മറിഞ്ഞു; ചോർന്ന പാൽപാത്രങ്ങളിലാക്കാൻ തിക്കിത്തിരക്കി നാട്ടുകാര്‍,

ഡൽഹി : ജയ്പൂർ.  ദേശീയപാതയിൽ പാൽ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന ആയിരക്കണക്കിന് ലിറ്റർ പാൽ റോഡിലേക്കും സമീപത്തെ അഴുക്കുചാലിലേക്കും ചോർന്നൊഴുകി. ഹൈവേ കിങ് ഹോട്ടലിന് സമീപമായിരുന്നു അപകടം. ടാങ്കർ [more…]