Category: Kerala
Kerala
വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു തുറുങ്കിലടക്കണമെന്ന് പി.സി.എഫ് കുവൈത്ത്
ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു തുറുങ്കിലടക്കണമെന്ന് പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു. മുസ് ലിം വിദ്വേഷം പറഞ്ഞു നടക്കുന്ന വെള്ളാപ്പള്ളിക്ക് നൽകുന്ന സ്വീകരണ യോഗങ്ങളിൽ കേരളത്തിലെ മന്ത്രിമാരും ഭരണ [more…]
ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ ഗ്രാമത്തില് സൈനികർക്ക് ലഘുഭക്ഷണം വിതരണം ചെയ്തു… 10വയസുകാരന്റെ പഠന ചിലവ് ഏറ്റെടുത്ത് ഇന്ത്യന് ആര്മി…
ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ ഗ്രാമത്തില് സൈനികർക്ക് ലഘുഭക്ഷണം വിതരണം ചെയ്ത പത്ത് വയസുകാരന്റെ പഠനച്ചെലവ് ഏറ്റെടുത്ത് ഇന്ത്യൻ സൈന്യം.ശിവാന് സിംഗ് എന്ന കൊച്ചുമിടുക്കന്റെ ധീരതയെയും ആവേശത്തെയും പരിഗണിച്ചാണ് ഇന്ത്യന് ആര്മിയുടെ ഗോള്ഡണ് ആരോ ഡിവിഷന് [more…]
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും… സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധി…
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും. സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.അതേസമയം വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് [more…]
കൊടുങ്ങല്ലൂര്-ഗുരുവായൂര് റൂട്ടിലെ സ്വകാര്യ ബസുകള് പണിമുടക്കുന്നു. സ്വകാര്യ ബസുകള് നാളെ മുതൽ ഓടില്ല…
റോഡുകളുടെ ശോച്യാവസ്ഥയടക്കം വിവിധ വിഷയങ്ങള് ഉന്നയിച്ച് തൃശൂരിലെ കൊടുങ്ങല്ലൂര്-ഗുരുവായൂര് റൂട്ടിലെ സ്വകാര്യ ബസുകള് പണിമുടക്കുന്നു. ജൂലൈ 21 മുതലാണ് ബസ് സര്വീസ് നിര്ത്തിവെച്ചുകൊണ്ടുള്ള സമരം. റോഡുകളുടെ തകര്ച്ചമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബുദ്ധിമുട്ടിലാകുകയാണെന്നും ബസുകളുടെ അറ്റകുറ്റപണിയടക്കം [more…]
വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായി.
വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ [more…]
സ്വന്തം ജന്മദിനത്തിലാണ് അതുല്യയുടെ ദാരുണ മരണം. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്.
ഷാര്ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ഭര്ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണം. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്നങ്ങള് ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള് തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്തിന്റെ [more…]
അതുല്യ നേരിട്ടത് ക്രൂര പീഡനം.. ഭർത്താവായ സതീഷ് അതുല്യയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്…
ഷാർജയിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമെന്ന് വിവരം.ഭർത്താവായ സതീഷ് അതുല്യയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സതീഷ് കസേര ഉയർത്തി അതുല്യയെ ആക്രമിക്കുന്നത്തിന്റെ അടക്കം ദൃശ്യങ്ങളാണ് [more…]
തൃശൂര് അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് ദാരുണാന്ത്യം..മരണകാരണം കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചത്….
തൃശൂരിൽ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. തൃശൂര് അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചു. ലാലൂര് എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ [more…]
നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന വിമാനം സാങ്കേതിക തകരാര് മൂലം താഴെയിറക്കി.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന വിമാനം സാങ്കേതിക തകരാര് മൂലം താഴെയിറക്കി. കൊച്ചിയില് നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന അലയ്ന്സ് എയര് വിമാനമാണ് തകരാറിലായത്. ഇന്ന് വൈകീട്ട് അഞ്ചിനാണ് കൊച്ചി വിമാനത്താവളത്തില് നിന്ന് വിമാനം [more…]
പതിനായിരപ്പട’യുമായി സിപിഎം..നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകൾ.. ചുമതല നികേഷ് കുമാറിന്..
ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി സിപിഎം. എംവി നികേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാന സമിതിയുടെ നേരിട്ടുള്ള [more…]
