Category: Kerala
Kerala
ഗോവിന്ദച്ചാമിയുടെ ജയില്ചാട്ടം… വീണ്ടും നടപടി…
ഗോവിന്ദച്ചാമിയുടെ ജയില്ചാട്ടത്തില് വീണ്ടും നടപടി. കണ്ണൂര് സെന്ട്രല് ജയില് അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് നടപടി. ജയില് മേധാവി എഡിജിപി ബല്റാം കുമാര് ഉപദ്ധ്യായയാണ് സസ്പെന്ഡ് ചെയ്തത്. [more…]
കനത്ത മഴ… പീച്ചി ഡാമിന്റെ ഷട്ടറുകള് ഉയര്ത്തും.
കനത്ത മഴയെത്തുടര്ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള് ഉയര്ത്തും. നാല് ഷട്ടറുകളും നിലവില് എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില് തുടര്ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല് ഡാമിലേക്ക് നീരൊഴുക്ക് വര്ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില് ഡാമിലെ ജലനിരപ്പ് [more…]
വേണാട് എക്സ്പ്രസില് വിദ്യാര്ത്ഥിനിയെ കടന്നു പിടിക്കാന് ശ്രമിച്ചയാൾ പിടിയിൽ…
ട്രെയിനില് വിദ്യാര്ത്ഥിനിയെ കടന്നു പിടിക്കാന് ശ്രമിച്ച വ്യക്തി പിടിയില്. തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര് ലോ കോളേജിലെ വിദ്യാര്ത്ഥിനിയുമായ പെണ്കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില് വട്ടിയൂര്ക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി [more…]
തീവ്രന്യൂനമർദം… കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെnnu കേന്ദ്ര കാലാവസ്ഥ വകുപ്പ് …
പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ഭീഷണി തുടരുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ [more…]
ബാണാസുരസാഗര് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. ജാഗ്രതൈ
ബാണാസുരസാഗര് അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാവിലെ 10 മുതൽ സ്പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തി. എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഷട്ടർ 15 സെന്റീ മീറ്റർ തുറന്നിരുന്നു. സെക്കൻ്റിൽ 12.20 [more…]
ഗോവിന്ദച്ചാമി ജയില് ചാടാന് നടത്തിയത് മാസങ്ങള് നീണ്ട തയ്യാറെടുപ്പ്…
ഗോവിന്ദച്ചാമി ജയില് ചാടാന് നടത്തിയത് മാസങ്ങള് നീണ്ട തയ്യാറെടുപ്പ്. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ഇന്ന് സെല്ലില് നിന്ന് പുറത്തിറങ്ങിയത് 1.15 ഓടെയാണ്. [more…]
പത്താം ക്ലാസുകാരി പ്രസവിച്ചു.. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ്…
കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മാതാവിന്റെ മൊഴി [more…]
അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാന് പോലും ഏറെ സമയമെടുത്തു… ഫേസ്ബുക്ക് കുറിപ്പുമായി വിഎസിന്റെ മകൻ…
മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മകന് വി എ അരുണ്കുമാര്. ഇന്നത്തെ പ്രഭാതം അച്ഛന് ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ ഒരു മാസക്കാലം അച്ഛനെ [more…]
വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം. മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾക്ക് താഴെയാണ് അസഭ്യ കമന്റുകൾ നിറയുകയാണ്. മുൻ മുഖ്യമന്ത്രിയും [more…]
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയിൽ… ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെയ്ക്കും…
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയിൽ എത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമ്മർ, ചാൾസ് രാജാവ് [more…]
