Breaking News Kerala News Social Media Viral Wayanad

വയനാടിനൊപ്പം സഹായ ഹസ്തവുമായി എയർടെലും. സൗജന്യമായി അ‌ൺലിമിറ്റഡ് ടോക്ടൈമും ഡാറ്റയും.

വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെ അതിജീവിതർക്ക് സഹായ ഹസ്തവുമായി എയർടെലും. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എല്ലാ പോസ്റ്റ് പെയ്ഡ്‌ ഉപഭോക്താക്കൾക്കും [more…]