സന്തോഷ് ട്രോഫി:  കേരളം സെമീഫൈനലിൽ

Estimated read time 0 min read

സന്തോഷ് ട്രോഫി; സെമിഫൈനലിലേക്ക് ടിക്കറ്റെടുത്ത് കേരളം

സന്തോഷ് ട്രോഫിയിൽ സെമീഫൈനലിലേക്ക് കടന്ന് കേരളം. ഇന്ന് ഹൈദരാബാദിൽ നടന്ന ക്വാട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ജമ്മുകശമീരിനെ പരാചയപ്പെടുത്തിയാണ് ടീം സെമി ഫൈനലിലേക്ക് എൻട്രി നേടിയിരിക്കുന്നത്. ആദ്യ പകുതിയിൽ ജമ്മു കശ്മീരിന്റെ ഡിഫൻസിനെ ഭേദിക്കുവാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു. നസീബ് റഹ്മാനാണ് സെമിയിലേക്കെത്തിച്ച ഗോൾ നേടിയത്.

+ There are no comments

Add yours