വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥ നെതിരായ ഹർജി  ഹൈക്കോടതി തള്ളി.

Estimated read time 0 min read

വാളയാർ കേസ്: എം ജെ സോജന് ആശ്വാസം


വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി കേരള ഹൈക്കോടതി തള്ളി. വാളയാറിൽ മരിച്ച സഹോദരികളുടെ അമ്മ നൽകിയ ഹർജിയിൽ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എം ജെ സോജന് കൺഫേർഡ് ഐ.പി.എസ് കൊടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയത്.

+ There are no comments

Add yours