പുഷ്പ യുടെ വീടിന് നേരെ ആക്രമണം

Estimated read time 1 min read

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം

ഹൈദരാബാദ് ജൂബിലി ഹിൽസിലെ അല്ലു അർജുന്റെ വീട് OU JAC നേതാക്കൾ ആക്രമിച്ചു. പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ രേവതിയുടെ കുടുംബത്തിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവർത്തകർ. വീടിൻ്റെ മതിലിൽ കയറി വീടിന് നേരെ കല്ലെറിഞ്ഞു. പിന്നീട് വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയം അല്ലു അർജുനോ കുടുംബാംഗങ്ങളെ വീട്ടിൽ ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്

+ There are no comments

Add yours