ഇന്ന് കുഞ്ഞിക്കയുടെ 13-ാം വിവാഹവാർഷികം

Estimated read time 1 min read

ഇന്ന് കുഞ്ഞിക്കയുടെ 13-ാം വിവാഹവാർഷികം

ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഇന്ന് 13 വർഷം ആകുകയാണ്. വിവാഹവാർഷികം ആശംസകൾ അറിയിച്ച് കുഞ്ഞിക്ക ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ ഭർത്താക്കന്മാരിൽ നിന്ന് മറിയത്തിൻ്റെ അമ്മയും അച്ഛനുമായി മാറിയ 13 വർഷങ്ങൾ. ലവ് യൂ ഡിയർ എന്ന കുറിപ്പോടെയാണ് DQ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്

+ There are no comments

Add yours