അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ശിവൻ മൂന്നാർ അന്തരിച്ചു

Estimated read time 0 min read

മലയാള നടൻ ശിവൻ അന്തരിച്ചു

അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ശിവൻ മൂന്നാർ അന്തരിച്ചു. അത്ഭുതദ്വീപിൻ്റെ സംവിധായകൻ വിനയൻ ആണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സ്റ്റേജ് ഷോകളിലൂടെ കലാരംഗത്ത് എത്തിയ ആളാണ് ശിവൻ മൂന്നാർ. അതുവഴിയാണ് അത്ഭുതദ്വീപിലേക്ക് അവസരം ലഭിച്ചത്.

+ There are no comments

Add yours