ഇന്ന് ലോക മനുഷ്യ ഐക്യദാർഢ്യ ദിനം.

Estimated read time 1 min read

ഇന്ന് ലോക മനുഷ്യ ഐക്യദാർഢ്യ ദിനം.

ഇന്ന് ലോക മനുഷ്യ ഐക്യദാർഢ്യ ദിനം. സാമൂഹിക ഐക്യദാർഢ്യം ആളുകളുടെ പരസ്‌പര ബന്ധത്തെ എടുത്തുകാണിക്കുന്നു. ഐക്യദാർഢ്യത്തിന്റെ പ്രാധാന്യം ഓരോ പൗരനിലും എത്തിക്കുക എന്നലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. 2005ൽ മനുഷ്യ ബന്ധത്തിന്റെ നിർണായകമായ തൂണുകളിലൊന്നായി ‘ഐക്യദാർഢ്യത്തെ’ പ്രഖ്യാപിച്ച UN ജനറൽ അസംബ്ലി എല്ലാ ഡിസംബർ 20 നും ഈ ദിനം ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

+ There are no comments

Add yours