കൊല്ലാവസാനവും റാങ്കിങ് പട്ടിക തൂക്കി അർജന്റീന
ഫിഫ ഫുട്ബോൾ റാങ്കിങിൽ വർഷവസാനവും ഒന്നാം സ്ഥാനം നിലനിർത്തി ലോകചമ്പ്യന്മാരായ അർജന്റീന. 1867 പോയിൻ്റുമായിട്ടാണ് അർജന്റീന പട്ടികയിൽ മുന്നിലുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിന് 1859 പോയിന്റാണുള്ളത്. സ്പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകളാണ് യഥാക്രമം, 3, 4, 5, 6 സ്ഥാനങ്ങളിലുള്ളത്.


+ There are no comments
Add yours