മുംബൈ ബോട്ട് അപകടം: മലയാളി കുടുംബത്തെ കണ്ടെത്തി

Estimated read time 0 min read

മുംബൈ ബോട്ട് അപകടം: മലയാളി കുടുംബത്തെ കണ്ടെത്തി; കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു


മുംബൈ ബോട്ടപകടത്തിൽ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരൻ ഏബിൾ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത്.

+ There are no comments

Add yours