തൃപ്പൂണിത്തുറയിൽ അങ്കണവാടിയുടെ മേൽക്കൂര തകർന്നുവീണു.

Estimated read time 0 min read

അങ്കണവാടിയുടെ മേൽക്കൂര തകർന്ന് വീണു;ആളപായമില്ല



തൃപ്പൂണിത്തുറയിൽ അങ്കണവാടിയുടെ മേൽക്കൂര തകർന്നുവീണു. കണ്ടനാട് ജെബിഎസ് എൽപി സ്കൂളിന്റെ പഴയ കെട്ടിടമാണ് തകർന്നുവീണത്. ഈ സമയത്ത് കുട്ടികൾ ആരും ഇല്ലാതിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി. തകർന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു

+ There are no comments

Add yours