തൃശൂർ പൂരം മുടങ്ങുമോ..  പാറമേക്കാവും തിരുവമ്പാടിയും സുപ്രീം കോടതിയിൽ

Estimated read time 1 min read

‘തൃശൂർ പൂരം മുടങ്ങും’; സുപ്രീം കോടതിയിൽ പാറമേക്കാവും തിരുവമ്പാടിയും

തൃശൂർ പൂരം പോലുള്ള ഉത്സവങ്ങളുടെ നടത്തിപ്പിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ആനകൾ ഉൾപ്പെടുന്ന ഉത്സവങ്ങളുടെ നടത്തിപ്പിനുള്ള കേരള ഹൈക്കോടതിയുടെ ഉത്സവ കേന്ദ്രീകൃത നിർദ്ദേശങ്ങളെ ചോദ്യം ചെയ്‌താണ് ഹർജി. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചാൽ പൂരം നടത്താൻ സാധിക്കില്ല എന്നും ഹർജിയിൽ പറയുന്നു.

+ There are no comments

Add yours