വീണ്ടും മരണം; അല്ലു അർജുൻ കൂടുതൽ കുരുക്കിലേക്ക്
പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിരക്കിനിടെ പരിക്കേറ്റ കുട്ടിയും മരണത്തിന് കീഴടങ്ങി. ശ്രീ തേജ് എന്ന 9 കാരനാണ് വിടവാങ്ങിയത്. സിനിമ തീയേറ്ററിലേക്ക് അല്ലു അർജുൻ എത്തിയപ്പോഴാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടാവുന്നതും യുവതിക്കും അവരുടെ മകനും പരിക്കേൽക്കുന്നതും. തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ചതിൽ അല്ലുവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നാലെ ജാമ്യം ലഭിച്ചിരുന്നു


+ There are no comments
Add yours