മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടി ആക്കുമെന്ന് തമിഴ്നാട് മന്ത്രി

Estimated read time 1 min read

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടി ആക്കുമെന്ന് തമിഴ്നാട് മന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നത് തമിഴ്‌നാട്ടുകാരുടെ സ്വപ്‌നമാണെന്നും DMK ഭരണത്തിൽ അതു യാഥാർഥ്യമാക്കുമെന്നും തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശവകുപ്പ് മന്ത്രി ഐ പെരിയസാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണികൾക്ക് കഴിഞ്ഞയാഴ്ച തമിഴ്‌നാടിന് കേരളം അനുമതി നൽകിയിരുന്നു.

+ There are no comments

Add yours