ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ച് ശിൽപ ഷെട്ടി

Estimated read time 0 min read

ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ച് ശിൽപ ഷെട്ടി

ചിക്കമഗളൂരുവിലെ ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ച് നടി ശിൽപ ഷെട്ടി. 3 മീറ്റർ ഉയരവും 800 കിലോ തൂക്കവുമുണ്ട്. റബ്ബർ, ഫൈബർ, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമിച്ചത്. ജീവനുള്ള ആനയെപ്പോലെ കണ്ണുകൾ അടക്കുകയും തുറക്കുകയും ചെയ്യും. കേരളത്തിലെ ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പിനെതിരെ കോടതി വിമർശനം നടത്തിയിരുന്നു.

+ There are no comments

Add yours