മംഗളവനത്തിൽ ഗേറ്റിൻ്റെ കമ്പിയിൽ നഗ്ന മൃതദേഹം; യുവാവിനെ തിരിച്ചറിഞ്ഞു

Estimated read time 0 min read

മംഗളവനത്തിൽ ഗേറ്റിൻ്റെ കമ്പിയിൽ നഗ്ന മൃതദേഹം; യുവാവിനെ തിരിച്ചറിഞ്ഞു



കൊച്ചി മംഗളവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലക്കാരനായ ബഹാദൂർ സൻഡി (30) ലാണ് മരിച്ചത്. കമ്പി നട്ടെല്ലിൽ തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതകൾ ഉള്ളതായി സൂചനകളില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നു പൊലീസ് പറഞ്ഞു

+ There are no comments

Add yours