സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂർ സ്വദേശി പി.പി.മാധവന്റെ സംസ്കാരം ഇന്ന്

Estimated read time 0 min read

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂർ സ്വദേശി പി.പി.മാധവന്റെ സംസ്കാരം ഇന്ന്



കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂർ സ്വദേശി പി.പി.മാധവന്റെ സംസ്കാരം ഇന്ന് നടക്കും. ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ ആയിരുന്നു അന്ത്യം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കും.

+ There are no comments

Add yours