പാലസ്തീൻ അനുകൂല ചിത്രങ്ങൾക്ക് Iffk യിൽ വിലക്ക്

Estimated read time 1 min read

പാലസ്തീൻ അനുകൂല ചിത്രങ്ങൾക്ക് Iffk യിൽ വിലക്ക് കേന്ദ്ര സർക്കാരാണ് സെൻസർ ബോർഡുവഴി 19 ചിത്രങ്ങളുടെ പ്രദർശനം വിലക്കിയത്
ഇതിനെതിരെ ചലചിത്ര ആസ്വാദകരുടെ പ്രതിഷേധം ഫെസ്റ്റവൽ നഗറിൽ നടന്നു പ്രതിഷേധം Dyfi സംസ്ഥാ പ്രസിഡന്റ് വി. വാസിഫ് ഉദ്ഘാടനം ചെയ്തു.

കാലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്രത്തിനെതിരെ നടക്കുന്ന കടന്നുകയറ്റമാണ് ഇപ്പോൾ നടക്കുന്നതെന്ന് സംവിധായകൻ മനോജ് കാന പറഞ്ഞു.

+ There are no comments

Add yours