ഉത്തരേന്ത്യയിൽ ശീതകാലം…ദില്ലിയിൽ 4.9 ഡിഗ്രി സെൽഷ്യസ്

Estimated read time 1 min read

ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശീതകാലത്തിന് കാഠിന്യമേറുന്നു. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് തണുപ്പ് കൂടാൻ കാരണം. ദില്ലിയിൽ 4.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപെടുത്തിയത്. UP, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നല്ല തണുപ്പാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കേരളത്തിലും മഴ മാറി തുടങ്ങിയതോടെ തണുപ്പ് ചെറുതായി വന്നു തുടങ്ങിയിട്ടുണ്ട്. TVM, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ താപനില കുറഞ്ഞിട്ടുണ്ട്

+ There are no comments

Add yours