മാർക്കോ..അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആദ്യ ടിക്കറ്റ് സ്പീക്കർക്ക്

Estimated read time 0 min read

ആദ്യ ടിക്കറ്റ് സ്പീക്കർക്ക്; ഉണ്ണി മുകുന്ദന്റെ മാർക്കോ എത്താൻ അഞ്ച് നാൾ



സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. നിയമസഭ സ്പീക്കർ എ എൻ ഷംസീറാണ് ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബർ 20നാണ് ചിത്രം തിയറ്ററിലെത്തുന്നത്.

+ There are no comments

Add yours