അനുഷ്കയുടെ ‘ഘാട്ടി’; റിലീസ് തീയതി പുറത്ത്
പാൻ ഇന്ത്യൻ നായിക അനുഷ്കാ ഷെട്ടിയും പ്രശസ്‌ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയും വീണ്ടും ഒന്നിക്കുന്ന ചിത്രം’ ഘാട്ടി’യുടെ റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 18 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുക. ക്രിഷ്, അനുഷ്‌കാ, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവർ ചേർന്നാണ് റിലീസ് തീയതി പുറത്ത് വിട്ടത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്ററിൽ സാരിയണിഞ്ഞ ഉഗ്രരൂപത്തിലാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്



+ There are no comments
Add yours