നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടർമാർക്കെതിരെ കേസ്

Estimated read time 0 min read

നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടർമാർക്കെതിരെ കേസ്

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ ആലപ്പുഴയിൽ 4 ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗർഭകാലത്ത് പലതവണ സ്കാനിങ് നടത്തിയെങ്കിൽ സ്‌കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്‌മാരായ ഡോ. ഷേർലി, പുഷ്‌പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.

+ There are no comments

Add yours